Paramesvari

പരമേശ്വരി
Work
Year
Language

പരമേശ്വരീ ഭവാനീ....ആശ്രയമടിയനു നീയേ ജനനീ...
അഖിലജഗന്നായികേ....
പരമേശ്വരീ ഭവാനീ....ആശ്രയമടിയനു നീയേ ജനനീ...
അഖിലജഗന്നായികേ....
പരമേശ്വരീ ഭവാനീ.....

പഞ്ചാഗ്നിമദ്ധ്യത്തിൽ നീറിപ്പുകയുന്നു
പിഞ്ചോമനയും ഞാനും...
അഗതിയാമെന്നെ നീ കൈവെടിയരുതേ...
ആശ്രിതവത്സലയല്ലേ നീ....

പരമേശ്വരീ ഭവാനീ....ആശ്രയമടിയനു നീയേ ജനനീ
അഖിലജഗന്നായികേ....
പരമേശ്വരീ ഭവാനീ.....

പോറ്റമ്മയാകാനും ഭാഗ്യമില്ലാത്ത ഞാൻ
ഭൂമിയ്ക്കു വെറുമൊരു ഭാരം...
തിരിച്ചു തരൂ പിഞ്ചോമനയെ...
തിരുമിഴി തുറക്കൂ ദേവീ....

പരമേശ്വരീ ഭവാനീ.....
തിരുമിഴി തുറക്കൂ ഭവാനീ...

parameśvarī bhavānī....āśrayamaḍiyanu nīye jananī...
akhilajagannāyige....
parameśvarī bhavānī....āśrayamaḍiyanu nīye jananī...
akhilajagannāyige....
parameśvarī bhavānī.....

pañjāgnimaddhyattil nīṟippugayunnu
piñjomanayuṁ ñānuṁ...
agadiyāmĕnnĕ nī kaivĕḍiyarude...
āśridavatsalayalle nī....

parameśvarī bhavānī....āśrayamaḍiyanu nīye jananī
akhilajagannāyige....
parameśvarī bhavānī.....

poṭrammayāgānuṁ bhāgyamillātta ñān
bhūmiykku vĕṟumŏru bhāraṁ...
tiriccu tarū piñjomanayĕ...
tirumiḻi tuṟakkū devī....

parameśvarī bhavānī.....
tirumiḻi tuṟakkū bhavānī...