പഞ്ചവര്‍ണ്ണക്കിളി... ല ല ല ല ല ല
എന്‍ മലര്‍ക്കാവില്.. ല ല ല ല ല ല
കൊഞ്ചിക്കുഴഞ്ഞു നീ... ല ല ല ല ല ല
വിരുന്നു വന്നു... കുളിരുമായി...
പപപാ മമമാ ഗഗഗാ
പപപ മമമ ഗാ... സാ
പപപാ മമമാ ഗഗഗാ
പപപ മമമ ഗാ...
(പഞ്ചവര്‍ണ്ണക്കിളി...)
രാഗം മൂളി പനിനീര്‍ തൂകി
അരികില്‍ പൂങ്കാറ്റ്... (രാഗം..)
ഒരു സുഖമായി മൃദുസ്വരമായി
വന്നു ചേര്‍ന്നല്ലോ... ഓ.. (ഒരു..)
(പഞ്ചവര്‍ണ്ണക്കിളി...)
തേരിലേറി ഒഴുകി മുന്നില്‍
അഴകേ നീയിന്നു (തേരിലേറി..)
മലര്‍ശരമെയ്യാന്‍ മധുമഴ പെയ്യാന്‍
വന്നു ചേര്‍ന്നല്ലോ... ആ.. (മലര്‍...)
(പഞ്ചവര്‍ണ്ണക്കിളി...)