Pannagendra

പന്നഗേന്ദ്ര
Work
Year
Language

പന്നഗേന്ദ്രശയനാ....
പത്മനാഭപാഹി പാടി, പൊരു‍ള്‍ തേടി
മനമുണരും സംക്രമ സുപ്രഭാതം...

(പന്നഗേന്ദ്രശയനാ)

സരസീരുഹം വിടര്‍ന്നു
സരയുവില്‍ ദളമര്‍മ്മരം നിറഞ്ഞൂ...
ഉദയാര്‍ക്ക കനകകിരണം തഴുകി
മൃദുമന്ദഹാസമുഖിയായ്...

(പന്നഗേന്ദ്രശയനാ)

നീഹാരതീര്‍ത്ഥമേന്തും പറവകള്‍
പാടുന്ന കീര്‍ത്തനത്താല്‍...
മാലേയഗന്ധമലിയും പവനനില്‍
ആലോലമാടി ലതകള്‍...

(പന്നഗേന്ദ്രശയനാ)

pannagendraśayanā....
patmanābhabāhi pāḍi, pŏruḽ teḍi
manamuṇaruṁ saṁkrama suprabhādaṁ...

(pannagendraśayanā)

sarasīruhaṁ viḍarnnu
sarayuvil daḽamarmmaraṁ niṟaññū...
udayārkka kanagagiraṇaṁ taḻugi
mṛdumandahāsamukhiyāy...

(pannagendraśayanā)

nīhāradīrtthamenduṁ paṟavagaḽ
pāḍunna kīrttanattāl...
māleyagandhamaliyuṁ pavananil
ālolamāḍi ladagaḽ...

(pannagendraśayanā)