പണ്ടൊരു കാട്ടിലൊരാണ്‍സിംഹം
മദിച്ചു വാണിരുന്നു
ജീവികള്‍ക്കെല്ലാം ശല്യമായി
എങ്ങും മേഞ്ഞിരുന്നു
സിംഹം എങ്ങും മേഞ്ഞിരുന്നു
കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍
കണ്ടെത്തി സിംഹം ഒരു മാന്‍പേടയെ
രണ്ടുപേരും സ്നേഹമായി
കാട്ടിലെങ്ങും വാര്‍ത്തയായി
കന്നിമാനേ എന്റെ ജീവന്‍ നിന്നിലാണെന്ന്
ചൊല്ലിയാ സിംഹം...
(പണ്ടൊരു...)
പേടമാന്‍ നല്‍കും സ്നേഹധാരയില്‍
മാറിയാ സിംഹം ഒരു മാന്‍കിടാവായ്
രണ്ടുപേരും തമ്മിലായ്
ചേര്‍ന്നുവാഴും വേളയായി
മാന്‍ മൊഴിഞ്ഞു...
വീണ്ടും നീയാ സിംഹമാകല്ലേ
ഞാന്‍ സഹിക്കില്ലാ!
(പണ്ടൊരു...)