Pambayaaṟin panineer kadavil

പമ്പയാറിൻ പനിനീർ കടവിൽ
Work
Year
Language

പമ്പയാറിന്‍ പനിനീര്‍ക്കടവില്‍
പന്തലിച്ചൊരു പൂമരത്തണലില്‍
ഒരുദിനമൊരുദിനമൊരുദിനം നമുക്കൊരു
വനഭോജനത്തിനു പോകാം

കാട്ടിന്‍ നടുവില്‍ കേള്‍ക്കാമപ്പോള്‍
വാദ്യസംഗീതം നല്ലൊരു വാദ്യസംഗീതം
കുയിലും കുരുവിയും ഊതിനടക്കും
കുഴലിന്റെ പേരെന്ത്?
ഹോണ്‍
അഹാ ഹഹാ.... ലല്ലല്ലലല്ലല്ല്ല്ല്ല.................

കാട്ടില്‍ നടക്കും ആനത്തലയന്‍
നീട്ടിവിളിക്കുവതെന്താണ്?
ട്രം‌പെറ്റ് ട്രം‌പെറ്റ്
നദിയുടെമാറില്‍ കുളിരലമേലെ
പുതിയൊരു വാദ്യം വായിപ്പൂ
ജലതരംഗം
മൃദംഗം
തബല
ബിഗ് ഡ്രം ലിറ്റില്‍ ഡ്രം

pambayāṟin paninīrkkaḍavil
pandaliccŏru pūmarattaṇalil
ŏrudinamŏrudinamŏrudinaṁ namukkŏru
vanabhojanattinu pogāṁ

kāṭṭin naḍuvil keḽkkāmappoḽ
vādyasaṁgīdaṁ nallŏru vādyasaṁgīdaṁ
kuyiluṁ kuruviyuṁ ūdinaḍakkuṁ
kuḻalinṟĕ perĕnt?
hoṇ
ahā hahā.... lallallalallallllla.................

kāṭṭil naḍakkuṁ ānattalayan
nīṭṭiviḽikkuvadĕndāṇ?
ṭraṁ‌pĕṭr ṭraṁ‌pĕṭr
nadiyuḍĕmāṟil kuḽiralamelĕ
pudiyŏru vādyaṁ vāyippū
jaladaraṁgaṁ
mṛdaṁgaṁ
tabala
bik ḍraṁ liṭril ḍraṁ