Title (Indic)വരിക നീ വസന്തമേ WorkPambaram Year1979 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Performer Jolly Abraham Writer Chirayinkeezhu Ramakrishnan Nair LyricsMalayalamആഹാ...ആഹാ...... വരിക നീ വസന്തമേ വളർമതി കിരണമേ (വരിക നീ....) - 2 വഴി നീളെ ഞാനും കൂടി വരവേൽപ്പിനായൊരുങ്ങാം വരിക നീ വസന്തമേ വളർമതി കിരണമേ... മണവാളൻ വന്ന നേരം മനസ്സിന്റെ മൗനഗാനം വയൽപ്പൂവിൻ കാതിൽ വീഴും ഈണമോ നാദമോ താളമോ (വരിക നീ....) ആ...ആഹാ...ആഹ ഹാഹാ.... അനുരാഗബിന്ദു തൂകി അകതാരിൽ നീ മയങ്ങും ആ...ഇനിയെത്ര പ്രേമപുഷ്പം വീഥികൾ മോഹമായ് വിടരുമോ (വരിക നീ.....) Englishāhā...āhā...... variga nī vasandame vaḽarmadi kiraṇame (variga nī....) - 2 vaḻi nīḽĕ ñānuṁ kūḍi varavelppināyŏruṅṅāṁ variga nī vasandame vaḽarmadi kiraṇame... maṇavāḽan vanna neraṁ manassinṟĕ maunagānaṁ vayalppūvin kādil vīḻuṁ īṇamo nādamo tāḽamo (variga nī....) ā...āhā...āha hāhā.... anurāgabindu tūgi agadāril nī mayaṅṅuṁ ā...iniyĕtra premabuṣpaṁ vīthigaḽ mohamāy viḍarumo (variga nī.....)