Title (Indic)സ്വരരാഗമായ് WorkPacha Velicham Year1985 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Chunakkara Ramankutty LyricsMalayalamസ്വരരാഗമായ് കിളിവാതില്‍ ഏകാന്തയായ് ഏഴിലം പാല പൂത്ത- രാവു തോറും പ്രേമപൂജയേകുവാന് ദീപമായ് രൂപമായ് വന്നു ഞാന്‍ (സ്വര...) പ്രണയ ഗാനം നിറഞ്ഞു എന്നില്‍ ജീവ നായകാ ഓ.. നീലച്ചോല കാടുകളീല് ഏലക്കാടിന് നാടുകളീല്‍ നിന്നെ ഞാന്‍ തേടുന്നു കാണുവാനായ് നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍ ( സ്വര...) ചിറകടിച്ചു വിരുന്നു വന്നൂ തേന്‍ കിനാവുകള്‍ ഓ.. ദുര്ഗ്ഗാഷ്ടമീ നാളുകളില്‍ യക്ഷിപ്പനങ്കാവുകളില് നിന്നെ ഞാന്‍ തേടുന്നു കാണുവാനായ് നിന്നെ ഞാന്‍ തേടുന്നു കാണുവാന്‍ (സ്വര....) Englishsvararāgamāy kiḽivādil egāndayāy eḻilaṁ pāla pūtta- rāvu toṟuṁ premabūjayeguvān dībamāy rūbamāy vannu ñān (svara...) praṇaya gānaṁ niṟaññu ĕnnil jīva nāyagā o.. nīlaccola kāḍugaḽīl elakkāḍin nāḍugaḽīl ninnĕ ñān deḍunnu kāṇuvānāy ninnĕ ñān deḍunnu kāṇuvān ( svara...) siṟagaḍiccu virunnu vannū ten kināvugaḽ o.. durggāṣṭamī nāḽugaḽil yakṣippanaṅgāvugaḽil ninnĕ ñān deḍunnu kāṇuvānāy ninnĕ ñān deḍunnu kāṇuvān (svara....)