Paccakkarppooramalayil

പച്ചക്കർപ്പൂരമലയിൽ
Work
Year
Language

പച്ചക്കര്‍‌പ്പൂരമലയില്‍.... ഒരു പള്ളിക്കുരിശിന്റെ തണലില്‍....
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....

പാ‍പത്തിന്‍ കനികള്‍ ഒരിയ്ക്കലും കായ്ക്കാത്ത ദേവദാരത്തിന്‍ കീഴില്‍...
അരുവിയില്‍ മുങ്ങിക്കുളിയ്ക്കുമ്പോഴെന്‍ മാറില്‍
അവനൊരു പൂ കൊണ്ടെറിഞ്ഞു...മനസ്സിലാ പൂമൊട്ടു വീണു...
അതില്‍ മദനന്‍ ഞരമ്പില്‍ പതഞ്ഞു....

പച്ചക്കര്‍‌പ്പൂരമലയില്‍.... ഒരു പള്ളിക്കുരിശിന്റെ തണലില്‍....
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....

പകല്‍ കണ്ട സ്വപ്നങ്ങള്‍ ചുംബിച്ചുണര്‍‌ത്തുമെന്‍ പ്രണയാഭിലാഷങ്ങളാകെ
ഒരു മന്ത്രകോടിയില്‍ ആകെ പൊതിഞ്ഞ്ഞു ഞാന്‍
അവനൊരു രാത്രിയില്‍ നല്‍കും അതു വരെ
കാത്തിരിക്കില്ലേ..... എന്നെ അവിടുന്നു സ്വീകരിക്കില്ലേ....

പച്ചക്കര്‍‌പ്പൂരമലയില്‍.... ഒരു പള്ളിക്കുരിശിന്റെ തണലില്‍....
എല്ലാ സ്ത്രീകളും സ്വപ്നം കാണുന്ന കല്യാണരൂപനെ കണ്ടു ഞാനെന്റെ
കല്യാണരൂപനെ കണ്ടു....

paccakkar‌ppūramalayil.... ŏru paḽḽikkuriśinṟĕ taṇalil....
ĕllā strīgaḽuṁ svapnaṁ kāṇunna kalyāṇarūbanĕ kaṇḍu ñānĕnṟĕ
kalyāṇarūbanĕ kaṇḍu....

pābattin kanigaḽ ŏriykkaluṁ kāykkātta devadārattin kīḻil...
aruviyil muṅṅikkuḽiykkumboḻĕn māṟil
avanŏru pū kŏṇḍĕṟiññu...manassilā pūmŏṭṭu vīṇu...
adil madanan ñarambil padaññu....

paccakkar‌ppūramalayil.... ŏru paḽḽikkuriśinṟĕ taṇalil....
ĕllā strīgaḽuṁ svapnaṁ kāṇunna kalyāṇarūbanĕ kaṇḍu ñānĕnṟĕ
kalyāṇarūbanĕ kaṇḍu....

pagal kaṇḍa svapnaṅṅaḽ suṁbiccuṇar‌ttumĕn praṇayābhilāṣaṅṅaḽāgĕ
ŏru mandragoḍiyil āgĕ pŏdiñññu ñān
avanŏru rātriyil nalguṁ adu varĕ
kāttirikkille..... ĕnnĕ aviḍunnu svīgarikkille....

paccakkar‌ppūramalayil.... ŏru paḽḽikkuriśinṟĕ taṇalil....
ĕllā strīgaḽuṁ svapnaṁ kāṇunna kalyāṇarūbanĕ kaṇḍu ñānĕnṟĕ
kalyāṇarūbanĕ kaṇḍu....