Paavanamadhuraanilaye

പാവനമധുരാനിലയേ
Year
Language

പവനമധുരാനിലയേ പങ്കജാക്ഷിനിലയേ
മാടനെന്ന ധീര വീര ഘോര ശൂരനൊരുവൻ
ഒരു മാലയിട്ട പ്രേമനാടകം
(പവനമധുരാനിലയേ....)

ലതികമാടം നാടകത്തിലെ
അവിവാഹിത ഗാനം ങാഹാ
അവിവാഹിത ഗാനം
കലയുടെ കള്ളവാറ്റു കടയിൽ ഞങ്ങടെ
കവിയിരുന്നെഴുതിയ ഗാനം ഉംഹും
കവിയിരുന്നെഴുതിയ ഗാനം
ഗായകർ പിന്നണിഗായകർ മൂളും
കാളരാഗം കാളരാഗം
പാടിക്കേട്ടാൽ പതഞ്ഞുപൊങ്ങും
മൂരിശൃംഗാരം ആഹാ
(പവനമധുരാനിലയേ....)

മാടൻ മലമൂടൻ മാൻപേടകളുടെ വേടൻ
ആ മാൻപേടകളുടെ വേടൻ
കറക്കിയെടുത്തു കടിച്ചാൽ പൊട്ടാത്ത
കരിമ്പുപോലൊരു പെണ്ണ്‌
ആ കരിമ്പുപോലൊരു പെണ്ണ്‌
അവൾ കഴുത്തിലിട്ടത്‌ മാടൻ കട്ടൊരു
കാക്കപ്പൊന്നിന്റെ മാല
കാക്കപ്പൊന്നിന്റെ മാല
മാടന്റെ പെണ്ണ്‌ നമ്മുടെ പെണ്ണ്‌
മാടന്റെ മാല നമ്മുടെ മാല
മാടന്‍ മൂർദ്ദാബാദ്‌ മാടന്‍ മൂർദ്ദാബാദ്‌
ലതിക സിന്ദാബാദ്‌ ലതിക സിന്ദാബാദ്‌
(പവനമധുരാനിലയേ....)

pavanamadhurānilaye paṅgajākṣinilaye
māḍanĕnna dhīra vīra ghora śūranŏruvan
ŏru mālayiṭṭa premanāḍagaṁ
(pavanamadhurānilaye....)

ladigamāḍaṁ nāḍagattilĕ
avivāhida gānaṁ ṅāhā
avivāhida gānaṁ
kalayuḍĕ kaḽḽavāṭru kaḍayil ñaṅṅaḍĕ
kaviyirunnĕḻudiya gānaṁ uṁhuṁ
kaviyirunnĕḻudiya gānaṁ
gāyagar pinnaṇigāyagar mūḽuṁ
kāḽarāgaṁ kāḽarāgaṁ
pāḍikkeṭṭāl padaññubŏṅṅuṁ
mūriśṛṁgāraṁ āhā
(pavanamadhurānilaye....)

māḍan malamūḍan mānpeḍagaḽuḍĕ veḍan
ā mānpeḍagaḽuḍĕ veḍan
kaṟakkiyĕḍuttu kaḍiccāl pŏṭṭātta
karimbubolŏru pĕṇṇ‌
ā karimbubolŏru pĕṇṇ‌
avaḽ kaḻuttiliṭṭat‌ māḍan kaṭṭŏru
kākkappŏnninṟĕ māla
kākkappŏnninṟĕ māla
māḍanṟĕ pĕṇṇ‌ nammuḍĕ pĕṇṇ‌
māḍanṟĕ māla nammuḍĕ māla
māḍan mūrddābāt‌ māḍan mūrddābāt‌
ladiga sindābāt‌ ladiga sindābāt‌
(pavanamadhurānilaye....)