Paarirul moodi paadayaage

പാരിരുള്‍ മൂടി പാതയാകെ
Work
Year
Language

പാരിരുള്‍ മൂടി പാതയാകേ
ഞാനീ പാരിൻ മീതേ (2)
(പാരിരുള്‍ മൂടി..)
തീരാതെ കണ്ണീര്‍ ധാരയായ്
തീരും ഞാനേ ഭാരമായ്
ഞാനീ പാരിൻ മീതേ (2)

എന്‍ ആശ വാനില്‍ തീര്‍ത്ത സൗധം
എല്ലാം തകര്‍ന്നു വീണുപോയ്
മാമക സ്നേഹ ദീപമേ
മായുകയാമോ മന്നില്‍ എല്ലാമേ

തീരാതെ കണ്ണീര്‍ ധാരയായ്
തീരുന്നു ഞാനേ ഭാരമായ്
ഞാന്‍ ഈ പാരിൻ മീതേ (2)

കുഞ്ചികം പെട്ട പൈങ്കിളി പോലെ
പൊരിയും തീയില്‍ വീണു ഞാന്‍
ഇല്ലെനിക്കാരും ആശ്രയം
ഇത്തരുണത്തിൽ ഇല്ലേ സഹായം

തീരാതെ കണ്ണീര്‍ ധാരയായ്
തീരുന്നു ഞാനേ ഭാരമായ്
ഞാന്‍ ഈ പാരിൻ മീതേ (2)
പാരിരുള്‍ മൂടി പാതയാകേ
ഞാന്‍ ഈ പാരിൻ മീതേ (2)

pāriruḽ mūḍi pādayāge
ñānī pārin mīde (2)
(pāriruḽ mūḍi..)
tīrādĕ kaṇṇīr dhārayāy
tīruṁ ñāne bhāramāy
ñānī pārin mīde (2)

ĕn āśa vānil tīrtta saudhaṁ
ĕllāṁ tagarnnu vīṇuboy
māmaga sneha dībame
māyugayāmo mannil ĕllāme

tīrādĕ kaṇṇīr dhārayāy
tīrunnu ñāne bhāramāy
ñān ī pārin mīde (2)

kuñjigaṁ pĕṭṭa paiṅgiḽi polĕ
pŏriyuṁ tīyil vīṇu ñān
illĕnikkāruṁ āśrayaṁ
ittaruṇattil ille sahāyaṁ

tīrādĕ kaṇṇīr dhārayāy
tīrunnu ñāne bhāramāy
ñān ī pārin mīde (2)
pāriruḽ mūḍi pādayāge
ñān ī pārin mīde (2)