Paalabookkumee raavil

പാലപൂക്കുമീ രാവില്‍
Year
Language

പാലപൂക്കുമീ... രാവിൽ നീയൊരു...
പാർവ്വണേന്ദുവാണോമലേ...
പാതിനിദ്രയിൽ നിന്നുണർന്നൊരു...
പ്രാണഹർഷമാണെന്നിൽ നീ...
ഹഹഹ

പാലപൂക്കുമീ രാവിൽ നീയൊരു
പാർവ്വണേന്ദുവാണോമലേ...
പാതിനിദ്രയിൽ നിന്നുണർന്നൊരു
പ്രാണഹർഷമാണെന്നിൽ നീ...
(പാലപൂക്കുമീ...)

കല്പനകളിൽ നാഗപഞ്ചമി
ചിത്രവർണ്ണങ്ങൾ ചാർത്തി നീ
(കല്പനകളിൽ...)
ഈറനാമെന്റെ അന്തഃരംഗത്തിൽ
ഈരിലക്കുട നീർത്തി നീ
(ഈറനാമെന്റെ...)
പാലപൂക്കുമീ രാവിൽ നീയൊരു
പാർവ്വണേന്ദുവാണോമലേ...

ദേവഗായികേ മൂകതകളിൽ
രാഗമാലിക തീർത്തു നീ
(ദേവഗായികേ...)
ഭൂമികന്യകേ എൻ മനസ്സിലെ
പ്രേമസർവ്വസ്വമായി നീ..
ഭൂമികന്യകേ...എൻ മനസ്സിലെ...
പ്രേമസർവ്വസ്വമായി നീ...

pālabūkkumī... rāvil nīyŏru...
pārvvaṇenduvāṇomale...
pādinidrayil ninnuṇarnnŏru...
prāṇaharṣamāṇĕnnil nī...
hahaha

pālabūkkumī rāvil nīyŏru
pārvvaṇenduvāṇomale...
pādinidrayil ninnuṇarnnŏru
prāṇaharṣamāṇĕnnil nī...
(pālabūkkumī...)

kalbanagaḽil nāgabañjami
sitravarṇṇaṅṅaḽ sārtti nī
(kalbanagaḽil...)
īṟanāmĕnṟĕ andaḥraṁgattil
īrilakkuḍa nīrtti nī
(īṟanāmĕnṟĕ...)
pālabūkkumī rāvil nīyŏru
pārvvaṇenduvāṇomale...

devagāyige mūgadagaḽil
rāgamāliga tīrttu nī
(devagāyige...)
bhūmiganyage ĕn manassilĕ
premasarvvasvamāyi nī..
bhūmiganyage...ĕn manassilĕ...
premasarvvasvamāyi nī...