Paaduvaan maṟannu

പാടുവാന്‍ മറന്നു
Year
Language

പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍ (2)
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ (2)
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍

പോകും വഴിയാകവേ പൂ ചൊരിഞ്ഞു നീ (2)
നോവും ഹൃദയങ്ങളില്‍ തേന്‍ പകര്‍ന്നു നീ (2)
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍

പാടും പകല്‍ വേളകള്‍ മായും സീമയില്‍ (2)
ഏതോ കിളി കേഴുമീ തീരഭൂമിയില്‍ (2)

പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍ (2)
ഏതോ വിരഹാര്‍ദ്രമാം ഗാനമാണു നീ (2)
പാടുവാന്‍ മറന്നു പോം ഏകതാര ഞാന്‍

pāḍuvān maṟannu poṁ egadāra ñān (2)
edo virahārdramāṁ gānamāṇu nī (2)
pāḍuvān maṟannu poṁ egadāra ñān

poguṁ vaḻiyāgave pū sŏriññu nī (2)
novuṁ hṛdayaṅṅaḽil ten pagarnnu nī (2)
pāḍuvān maṟannu poṁ egadāra ñān

pāḍuṁ pagal veḽagaḽ māyuṁ sīmayil (2)
edo kiḽi keḻumī tīrabhūmiyil (2)

pāḍuvān maṟannu poṁ egadāra ñān (2)
edo virahārdramāṁ gānamāṇu nī (2)
pāḍuvān maṟannu poṁ egadāra ñān