Paadiraamanalil

പാതിരാമണലില്
Work
Year
Language

പാതിരാമണലിലു മലവെള്ളപാച്ചിലിനു
വന്തലിട്ട് മട കെട്ടി കട്ടച്ചെളി പൂശിയ
കണ്ണിറുക്കി മിന്നാമിന്നി മച്ചിലൊക്കെ മിന്നണ
നെടുങ്കോട്ട വളരിലെ
വന്തലിട്ട് മട കെട്ടി കട്ടച്ചെളി പൂശിയ
കണ്ണിറുക്കി മിന്നാമിന്നി മച്ചിലൊക്കെ മിന്നണ
നെടുങ്കോട്ട വളരിലെ ..
വളര് വളര് വളരണേ..

pādirāmaṇalilu malavĕḽḽabāccilinu
vandaliṭṭ maḍa kĕṭṭi kaṭṭaccĕḽi pūśiya
kaṇṇiṟukki minnāminni maccilŏkkĕ minnaṇa
nĕḍuṅgoṭṭa vaḽarilĕ
vandaliṭṭ maḍa kĕṭṭi kaṭṭaccĕḽi pūśiya
kaṇṇiṟukki minnāminni maccilŏkkĕ minnaṇa
nĕḍuṅgoṭṭa vaḽarilĕ ..
vaḽar vaḽar vaḽaraṇe..