Title (Indic)ഉഷസ്സെ WorkPaadasaram Year1978 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer AP Gopalan LyricsMalayalamഉഷസ്സേ... ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ ഒരിക്കലും ഞാനുണരുകില്ല.. വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ കുസുമങ്ങളിവിടെ മലരുകില്ല.. കടലിൻ മനസ്സ് തുടിച്ചില്ലെങ്കിൽ കാറ്റും കുളിരും വീശുകില്ല.. കദനത്തിൻ പത്മ ചിതയില്ലെങ്കിൽ കൺകേളീ പുഷ്പങ്ങൾ വിടരുകില്ല.. ഹിമഗിരിഹൃദയം ഉരുകിയില്ലെങ്കിൽ ഹരിതാഭഭൂമിയ്ക്കു ഗംഗയില്ല.. നീയെന്ന സത്യം മുന്നിലില്ലെങ്കിൽ എന്നിലെ ദുഃഖം ഉണരുകില്ല.. Englishuṣasse... uṣasse nīyĕnnĕ viḽiykkugillĕṅgil ŏrikkaluṁ ñānuṇarugilla.. vasandaṁ udyānavirunninillĕṅgil kusumaṅṅaḽiviḍĕ malarugilla.. kaḍalin manass tuḍiccillĕṅgil kāṭruṁ kuḽiruṁ vīśugilla.. kadanattin patma sidayillĕṅgil kaṇgeḽī puṣpaṅṅaḽ viḍarugilla.. himagirihṛdayaṁ urugiyillĕṅgil haridābhabhūmiykku gaṁgayilla.. nīyĕnna satyaṁ munnilillĕṅgil ĕnnilĕ duḥkhaṁ uṇarugilla..