Paada smarana sukham

പാദ സ്മരണ സുഖം
Work
Year
Language

അ...

പാദസ്മരണസുഖം(2)
ഗോപാലക നാദ ശ്രവണരസം
നാദ നമാമി സദാ
ശൃതപാലന ലോല നമാമി സദാ
ഗോപാലക നാദ ശ്രവണരസം

മന്ദരധാരക മധുരാ നായക (2)
അഖിലാമയഹരമധുരോദാര(2)
പാദസ്മരണസുഖം
ഗോപാലക നാദ ശ്രവണരസം

അഷ്ടപതീലയ മൃദുപദലോല
കേതകിപുരവാസിതപാവനാ
(അഷ്ടപതീലയ)
നന്ദകിഷോരാ നവനീതചോരാ
നന്ദകിഷോരാ രിസാ നീധ പാമ പധനി
നന്ദകിഷോരാ

സരിഗസ പധനിപ സരിഗസ പധനി
നന്ദകിഷോരാ

സാസസ നിസരിസ സനിധപ മപധനി സരിസനി
ഗ രി ഗരിസനി സനി രി സ രിസനിധ പധ സ നി ഗമപധ നി
നന്ദകിഷോരാ

പപധപ മപധ നീ നീ
ധസനി രീ രീ രീ രി
സനി സനി സരിഗമ ഗാ രിസനി
സരി ഗഗ രിരി സസ നിസ രിസനി ധപ മപ
ധനി സരിഗ സരിസ സനിധപ മപ ധനി സനി
ഗരി സനിധ നീ
രിസ നിധപ ധാ ‌
സനി ധപമ പാ പധനി
നന്ദകിഷോരാ നവനീത ചോരാ
തുളസീദലധര കാമലാ കാന്താ (2)

പാദസ്മരണസുഖം
ഗോപാലക നാദ ശ്രവണരസം
നമാമി സദാ
പാദസ്മരണസുഖം
ഗോപാലക നാദ ശ്രവണരസം

a...

pādasmaraṇasukhaṁ(2)
gobālaga nāda śravaṇarasaṁ
nāda namāmi sadā
śṛtabālana lola namāmi sadā
gobālaga nāda śravaṇarasaṁ

mandaradhāraga madhurā nāyaga (2)
akhilāmayaharamadhurodāra(2)
pādasmaraṇasukhaṁ
gobālaga nāda śravaṇarasaṁ

aṣṭabadīlaya mṛdubadalola
kedagiburavāsidabāvanā
(aṣṭabadīlaya)
nandagiṣorā navanīdasorā
nandagiṣorā risā nīdha pāma padhani
nandagiṣorā

sarigasa padhaniba sarigasa padhani
nandagiṣorā

sāsasa nisarisa sanidhaba mabadhani sarisani
ga ri garisani sani ri sa risanidha padha sa ni gamabadha ni
nandagiṣorā

pabadhaba mabadha nī nī
dhasani rī rī rī ri
sani sani sarigama gā risani
sari gaga riri sasa nisa risani dhaba maba
dhani sariga sarisa sanidhaba maba dhani sani
gari sanidha nī
risa nidhaba dhā ‌
sani dhabama pā padhani
nandagiṣorā navanīda sorā
tuḽasīdaladhara kāmalā kāndā (2)

pādasmaraṇasukhaṁ
gobālaga nāda śravaṇarasaṁ
namāmi sadā
pādasmaraṇasukhaṁ
gobālaga nāda śravaṇarasaṁ