Osalaamaa

ഓസലാമാ
Work
Year
Language

ഐലെസ ഐലെസ ഐലെസ ഐലെസ
ഓസലാമ ഐലെസ ഓസലാമ ഐലെസ

യെഹ് മാരിമുത്തെ ചിന്നപ്പ
ചീട്ടെടുക്കട ചിത്തപ്പ
യെഹ് പാര് പാര് പൊന്നപ്പാ
പട്ടണം പാര് മിന്നപ്പ
ഈ റോട്ടരികില്‍
ഈ പാട്ടഴകില്‍
നീ ചാട്ടുളിയായ്
പട പാണ്ടി മേളം ചെണ്ട കൊണ്ട്

ഓസലാമ ഐലെസ ഓ ഓ ഓസലാമ
ഓസലാമ ഐലെസ
ഓസലാമ ഐലെസ ഓ ഓ ഓസലാമ
ഓസലാമ ഐലെസ

ചിന്നക്കിളിയെ സ്വന്തം
പച്ച തുളികിളിയെ മുത്തം
ഇത് കാണാന്‍ പോണ പൂരം
ഇത് വാളയാരിന്‍ പൂരം
എന്റെ മിന്നാമിന്നി മിന്ന്‌
നല്ല മഞ്ചള്‍ പൊട്ടു മിന്ന്‌
എന്റെ കാതല്‍ മട്ടും പൊന്ന്
അത് കാണാന്‍ വേണം കണ്ണ്
എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്

ഓസലാമ ഐലെസ
ഹേ ഓസലാമ ഐലെസ അഹ് അഹ് ഐലെസ ഐലെസ
ഓസലാമ ഐലെസ ഓ ഓസലാമ
ഹേ ഓസലാമ ഐലെസ

ഹേ ഹൊയ്യാരെ ഹൊയ്യാരെ
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ
ഹൊയ്യാരെ ഹൊയ്യാരെ

പറ പറത്തടിയെ പട്ടം
വര വരക്കടിയെ വട്ടം
ഇത് അമ്മന്‍ കോയില്‍ തേര്
നമ്മ ആസ പാത്തതാര്
ഇന്ത പട്ടാന്‍പൂചി പാര്
തപ്പ് കൊട്ടാം പാടാം ജോറ്
ഇത് മാട്ടു പൊങ്കല്‍ മാസം
നല്ല മല്ലിപ്പൂവിന്‍ വാസം
എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്

ഓസലാമ ഐലെസ ഓസലാമ ഐലെസ
ഹേ ഹേ ഓസലാമ ഐലെസ അഹ് ഓസലാമ ഐലെസ
ഹേ ഓസലാമ ഐലെസ ഹേ ഓസലാമ ഐലെസ .....

ailĕsa ailĕsa ailĕsa ailĕsa
osalāma ailĕsa osalāma ailĕsa

yĕh mārimuttĕ sinnappa
sīṭṭĕḍukkaḍa sittappa
yĕh pār pār pŏnnappā
paṭṭaṇaṁ pār minnappa
ī ṟoṭṭarigil
ī pāṭṭaḻagil
nī sāṭṭuḽiyāy
paḍa pāṇḍi meḽaṁ sĕṇḍa kŏṇḍ

osalāma ailĕsa o o osalāma
osalāma ailĕsa
osalāma ailĕsa o o osalāma
osalāma ailĕsa

sinnakkiḽiyĕ svandaṁ
pacca tuḽigiḽiyĕ muttaṁ
it kāṇān poṇa pūraṁ
it vāḽayārin pūraṁ
ĕnṟĕ minnāminni minn‌
nalla mañjaḽ pŏṭṭu minn‌
ĕnṟĕ kādal maṭṭuṁ pŏnn
at kāṇān veṇaṁ kaṇṇ
ĕnnaḍiyĕ unna pola āṭṭaṁ āḍuṁ maṇṇ
he ĕnnaḍiyĕ unna pola āṭṭaṁ āḍuṁ maṇṇ

osalāma ailĕsa
he osalāma ailĕsa ah ah ailĕsa ailĕsa
osalāma ailĕsa o osalāma
he osalāma ailĕsa

he hŏyyārĕ hŏyyārĕ
hŏyyārĕ hŏyyārĕ hŏyyārĕ
hŏyyārĕ hŏyyārĕ

paṟa paṟattaḍiyĕ paṭṭaṁ
vara varakkaḍiyĕ vaṭṭaṁ
it amman koyil ter
namma āsa pāttadār
inda paṭṭānpūsi pār
tapp kŏṭṭāṁ pāḍāṁ joṟ
it māṭṭu pŏṅgal māsaṁ
nalla mallippūvin vāsaṁ
ĕnnaḍiyĕ unna pola āṭṭaṁ āḍuṁ maṇṇ
he ĕnnaḍiyĕ unna pola āṭṭaṁ āḍuṁ maṇṇ

osalāma ailĕsa osalāma ailĕsa
he he osalāma ailĕsa ah osalāma ailĕsa
he osalāma ailĕsa he osalāma ailĕsa .....