Orumikkaam

ഒരുമിക്കാം
Year
Language

വണ്‍ റ്റു ത്രീ ഫോര്‍ ഫൈവ്
ഒരുമിക്കാം നേടാം ജീവിതം
റ്റീനേജ് മേളം
തളിരാര്‍ന്നു പൂവിടും യൌവനം
സ്വപ്നങ്ങള്‍ സൌജന്യമല്ലയോ
ഇതു സ്വര്‍ഗ്ഗീയ സാമ്രാജ്യം

vaṇ ṭru trī phor phaiv
ŏrumikkāṁ neḍāṁ jīvidaṁ
ṭrīnej meḽaṁ
taḽirārnnu pūviḍuṁ yaൌvanaṁ
svapnaṅṅaḽ saൌjanyamallayo
idu svarggīya sāmrājyaṁ