Oru tulli madhudaa

ഒരു തുള്ളി മധുതാ
Year
Language

ഒരു തുള്ളി മധു താ താ താ
ഒരു കൊച്ചുമുത്തം താ താ താ

നിറഞ്ഞ പ്രേമകലശം നിനക്കായ്
നിറഞ്ഞു നീറും ദാഹം നിനക്കായ്

മധുവില്‍... മധുവില്‍...
നിന്‍ വികാരമധുവില്‍ മയങ്ങി ഞാന്‍
മറന്നു മറന്നു ഞാന്‍ എന്നെ എന്നെ

ŏru tuḽḽi madhu tā tā tā
ŏru kŏccumuttaṁ tā tā tā

niṟañña premagalaśaṁ ninakkāy
niṟaññu nīṟuṁ dāhaṁ ninakkāy

madhuvil... madhuvil...
nin vigāramadhuvil mayaṅṅi ñān
maṟannu maṟannu ñān ĕnnĕ ĕnnĕ