Title (Indic)ഹേ ലൗലി WorkOru Swapnam Pole Year1988 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Poovachal Khader LyricsMalayalamHey lovely nee ente pulakam ഹേ ലവ് ലി നീ എന്റെ പുളകം നിന് രൂപം എന്‍ കണ്ണിന് അമൃതം വെണ്ണിലാവാകും നിന് ദേഹം ഒന്നു തലോടുവാന്‍ മോഹം [2] [ഹേ ലവ് ലി ] ദേവകന്യകേ നിന്റെ ശാരോനിലെ ചെമ്പനീര്‍ പൂവിനായ് വന്നു ഞാന്‍ [2] ഹൃദയമാം കിന്നാരം ഉരുകിടും വേളയില്‍ പുതിയൊരു ശ്രുതിയത്തില് മീട്ടൂ [ഹേ ലവ് ലി ] രാഗപൂര്ണ്ണിമേ നിന്റെ സിയോനിലെ വെള്ളരിപ്രാവിനായ് വന്നു ഞാന്‍ [2] ചൊടിയിലെ കുങ്കുമം എന്‍ മെയ്യില്‍ ചാര്‍ത്തി നീ മധുരമാം ഒരു കണി നല്‍കൂ [ഹേ ലവ് ലി ] EnglishHey lovely nee ente pulakam he lav li nī ĕnṟĕ puḽagaṁ nin rūbaṁ ĕn kaṇṇin amṛtaṁ vĕṇṇilāvāguṁ nin dehaṁ ŏnnu taloḍuvān mohaṁ [2] [he lav li ] devaganyage ninṟĕ śāronilĕ sĕmbanīr pūvināy vannu ñān [2] hṛdayamāṁ kinnāraṁ urugiḍuṁ veḽayil pudiyŏru śrudiyattil mīṭṭū [he lav li ] rāgabūrṇṇime ninṟĕ siyonilĕ vĕḽḽariprāvināy vannu ñān [2] sŏḍiyilĕ kuṅgumaṁ ĕn mĕyyil sārtti nī madhuramāṁ ŏru kaṇi nalgū [he lav li ]