Oru sneha vaaridhibole

ഒരു സ്നേഹ വാരിധിപോലെ
Year
Language

ഒരു സ്നേഹവാരിധി പോലെ
സുരഗാന മാധുരി പോലെ
വരുമോമലേ....അനുരൂപകേ....
അകതാരിലമൃതം തൂകി...
മഴവില്‍ച്ചിറകാല്‍ നീ
അറിയാതെയെന്നെത്തഴുകീ....
അറിയാതെയെന്നെത്തഴുകീ...

കവിതകള്‍ വിടരും കരിമിഴിയിണയില്‍
അലിഞ്ഞു ചേരും നിമിഷം...
കവിതകള്‍ വിടരും കരിമിഴിയിണയില്‍
അലിഞ്ഞു ചേരും നിമിഷം...
ഹൃദയ വീണതന്‍ മൃദുലതന്ത്രിയില്‍
ശ്രുതിയിടുമായിരം ഗീതം.....
(ഒരു സ്നേഹ....)

കനവുകള്‍ കരുതും ഒരു മണിയറയില്‍
വിരുന്നു പോരും ദിവസം
കനവുകള്‍ കരുതും ഒരു മണിയറയില്‍
വിരുന്നു പോരും ദിവസം
സുകൃതവീഥിയില്‍ പുളകമാരി പോല്‍
പൂവിടുമാശകളാല്‍...ഞാന്‍

ഒരു സ്നേഹവാരിധി പോലെ
സുരഗാന മാധുരി പോലെ
വരുമോമലേ....അനുരൂപകേ....
അകതാരിലമൃതം തൂകി...
മഴവില്‍ച്ചിറകാല്‍ നീ
അറിയാതെയെന്നെത്തഴുകി....
അറിയാതെയെന്നെത്തഴുകി...

ŏru snehavāridhi polĕ
suragāna mādhuri polĕ
varumomale....anurūbage....
agadārilamṛtaṁ tūgi...
maḻavilsciṟagāl nī
aṟiyādĕyĕnnĕttaḻugī....
aṟiyādĕyĕnnĕttaḻugī...

kavidagaḽ viḍaruṁ karimiḻiyiṇayil
aliññu seruṁ nimiṣaṁ...
kavidagaḽ viḍaruṁ karimiḻiyiṇayil
aliññu seruṁ nimiṣaṁ...
hṛdaya vīṇadan mṛduladandriyil
śrudiyiḍumāyiraṁ gīdaṁ.....
(ŏru sneha....)

kanavugaḽ karuduṁ ŏru maṇiyaṟayil
virunnu poruṁ divasaṁ
kanavugaḽ karuduṁ ŏru maṇiyaṟayil
virunnu poruṁ divasaṁ
sukṛtavīthiyil puḽagamāri pol
pūviḍumāśagaḽāl...ñān

ŏru snehavāridhi polĕ
suragāna mādhuri polĕ
varumomale....anurūbage....
agadārilamṛtaṁ tūgi...
maḻavilsciṟagāl nī
aṟiyādĕyĕnnĕttaḻugi....
aṟiyādĕyĕnnĕttaḻugi...