Oru pooviriyum

ഒരു പൂവിരിയും
Year
Language

ഒരു പൂവിരിയും പോലെ
ഒരു പാട്ടുണരും പോലെ
കിളിവാതിലിന്‍ ചാരെ നിന്‍
കളനാദമുണര്‍ന്നല്ലോ
പടി തോറും കുങ്കുമം
വിതറുന്നു നിന്‍ പദം
കരള്‍ തേടും സൌരഭം
ചൊരിയുന്നു നിന്‍ സ്വരം
പുലര്‍ സന്ധ്യേ വരികെന്റെ അങ്കണം
സംഗീതസാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍
ഒരു പൂവിരിയും പോലെ.....

ŏru pūviriyuṁ polĕ
ŏru pāṭṭuṇaruṁ polĕ
kiḽivādilin sārĕ nin
kaḽanādamuṇarnnallo
paḍi toṟuṁ kuṅgumaṁ
vidaṟunnu nin padaṁ
karaḽ teḍuṁ saൌrabhaṁ
sŏriyunnu nin svaraṁ
pular sandhye varigĕnṟĕ aṅgaṇaṁ
saṁgīdasāndramākkuvān sāndramākkuvān
ŏru pūviriyuṁ polĕ.....