♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ല് വീണലിഞ്ഞുവോ
ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ
ജഢയിറങ്ങി മലയിറങ്ങി മരമിറങ്ങി മണ്ണിറങ്ങി
അമരഗംഗ ഒഴുകിയെത്തും പ്രളയം - ആകാശഗംഗ വന്നു മൂടും പുളകം
സുന്ദരം - സുഖകരം - ഈ മധുര നിമിഷമല്ലേ ജീവിതം
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ
ഒരു മഞ്ഞുതുള്ളിയിൽ
Work
Year
Language
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.
ŏru maññuduḽḽiyil suvarṇṇa mārivill vīṇaliññuvo
ŏru kuññubūvil varṣameghaṁ umma vĕccu pĕydŏḻiññuvo
jaḍhayiṟaṅṅi malayiṟaṅṅi maramiṟaṅṅi maṇṇiṟaṅṅi
amaragaṁga ŏḻugiyĕttuṁ praḽayaṁ - āgāśagaṁga vannu mūḍuṁ puḽagaṁ
sundaraṁ - sukhagaraṁ - ī madhura nimiṣamalle jīvidaṁ
ŏru maññuduḽḽiyil suvarṇṇa mārivillu vīṇaliññuvo