Oru madhurikkum vedanayo

ഒരു മധുരിക്കും വേദനയോ
Year
Language

ഒരുമധുരിക്കും വേദനയോ കണ്ണുനെരിന്റെ പുഞ്ചിരിയോ
നീയാരോ നീയാരോ

അകലേയിരിക്കുമ്പോളെല്ലാം അവന്‍ അരികത്തൊന്നണയുവാന്‍ മോഹം
മാരനവന്‍ ചാരത്തു വന്നാല്‍ ... എന്തോ
മനതാരില്‍ വല്ലാത്ത നാണം
മനതാരില്‍ വല്ലാത്ത നാണം
ലലലാ ലലലാ ആഹഹാ ആഹാഹാ
ഒരു മധുരിക്കും വേദനയോ?

ആ...ഇരവിലുറങ്ങുന്ന നേരം എന്റെയരികത്തവന്‍ വന്നു നില്‍ക്കും
മറോടു ചേര്‍ത്തെന്നെ പുല്‍കും
പിന്നെ ഞാനെങ്ങനെ പറയും?
കവിളത്തവന്‍ മ്...മ്...
ലലലാ ലലലാ ആഹഹാ ആഹാഹാ
ഒരു മധുരിക്കും വേദനയോ?

ŏrumadhurikkuṁ vedanayo kaṇṇunĕrinṟĕ puñjiriyo
nīyāro nīyāro

agaleyirikkumboḽĕllāṁ avan arigattŏnnaṇayuvān mohaṁ
māranavan sārattu vannāl ... ĕndo
manadāril vallātta nāṇaṁ
manadāril vallātta nāṇaṁ
lalalā lalalā āhahā āhāhā
ŏru madhurikkuṁ vedanayo?

ā...iraviluṟaṅṅunna neraṁ ĕnṟĕyarigattavan vannu nilkkuṁ
maṟoḍu serttĕnnĕ pulguṁ
pinnĕ ñānĕṅṅanĕ paṟayuṁ?
kaviḽattavan m...m...
lalalā lalalā āhahā āhāhā
ŏru madhurikkuṁ vedanayo?