Oru kudam kulirum

ഒരു കുടം കുളിരും
Year
Language

ആഹാഹാഹാ.. ആ.. ഹാ... ആ.. ആ‍.. ആ‍..
ലലലാല ലലലാല ലലലാ...

ഒരുകുടം കുളിരും ഒരുകുടം തേനും
നിനക്കുവേണ്ടിയിതാ ഇതാ ഇതാ..
നറുമലരിതളും നനവുള്ള രാവും
പുളകം ചാര്‍ത്തിയിതാ ഇതാ ഇതാ..

മുറുകും എന്നിലെ മൃദുലതയില്‍ നീ
മിഴിയമ്പെയ്തു മുറിയ്ക്കൂ നീ
മിഴിയമ്പെയ്തു മുറിയ്ക്കൂ (2)
വളരും യൌവ്വനദാഹമടക്കി
മടിയില്‍ എന്നെയുറക്കൂ നിന്‍
മടിയില്‍ എന്നെയുറക്കൂ

ഇളകും എന്നിലെ തരുണിമയെ നീ
അധരം കൊണ്ടു തളയ്ക്കൂ നിന്ന-
ധരം കൊണ്ടു തളയ്ക്കൂ (2)
പടരും ഉന്മദജ്വാല കെടുത്താന്‍
തല്പം പാതി പകുക്കൂ എന്‍
തല്പം പാതി പകുക്കൂ

āhāhāhā.. ā.. hā... ā.. ā.. ā..
lalalāla lalalāla lalalā...

ŏruguḍaṁ kuḽiruṁ ŏruguḍaṁ tenuṁ
ninakkuveṇḍiyidā idā idā..
naṟumalaridaḽuṁ nanavuḽḽa rāvuṁ
puḽagaṁ sārttiyidā idā idā..

muṟuguṁ ĕnnilĕ mṛduladayil nī
miḻiyambĕydu muṟiykkū nī
miḻiyambĕydu muṟiykkū (2)
vaḽaruṁ yaൌvvanadāhamaḍakki
maḍiyil ĕnnĕyuṟakkū nin
maḍiyil ĕnnĕyuṟakkū

iḽaguṁ ĕnnilĕ taruṇimayĕ nī
adharaṁ kŏṇḍu taḽaykkū ninna-
dharaṁ kŏṇḍu taḽaykkū (2)
paḍaruṁ unmadajvāla kĕḍuttān
talbaṁ pādi pagukkū ĕn
talbaṁ pādi pagukkū