Title (Indic)അനുരാഗിണി WorkOru Kudakeezhil Year1985 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Poovachal Khader LyricsMalayalamഅനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (2) ഒരു രാഗമാലയായി ഇത് നിന്റെ ജീവനില്‍ അണിയൂ .. അണിയൂ അഭിലാഷ പൂർണിമേ .. (അനുരാഗിണി ) കായലിന് പ്രഭാത ഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (2) നിറമേകും ഒരു വേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയദേ.. മമ മോഹം നിയറിഞ്ഞു (2) ( അനുരാഗിണി) മൈനകള്‍ പദങ്ങള്‍ പാടുന്നൂ കൈതകള്‍ വിലാസമാടുന്നൂ (2) കനവെല്ലാം കതിരാകുവാന്‍ എന്നുമെന്‍െറ തുണയാകുവാന്‍ വരദേ ..അനുവാദം നീ തരില്ലേ (2) (അനുരാഗിണി) Englishanurāgiṇī idā ĕn karaḽil viriñña pūkkaḽ (2) ŏru rāgamālayāyi it ninṟĕ jīvanil aṇiyū .. aṇiyū abhilāṣa pūrṇime .. (anurāgiṇi ) kāyalin prabhāda gīdaṅṅaḽ keḽkkumī tuṣāra meghaṅṅaḽ (2) niṟameguṁ ŏru vediyil kuḽiroluṁ śubhaveḽayil priyade.. mama mohaṁ niyaṟiññu (2) ( anurāgiṇi) mainagaḽ padaṅṅaḽ pāḍunnū kaidagaḽ vilāsamāḍunnū (2) kanavĕllāṁ kadirāguvān ĕnnumĕnെṟa tuṇayāguvān varade ..anuvādaṁ nī tarille (2) (anurāgiṇi)