Oru kiliye

ഒരു കിളിയെ
Year
Language

ആഹാ......ആ...
ആഹാ.....ആ...
ഒരു കിളിയേ കിളിയേ കിളി കിളിയേ
കുറുമൊഴിയേ കളമൊഴിയേ വായോ നീ വായോ
മാർഗഴി മാസം വന്നേപോയ് മഞ്ഞണിമാസം
മംഗലദേശം എത്തിപ്പോയ് മംഗലദേശം
ആതിരയായ് ആടെടി പാടെടി
ഓലയെടുക്കടി കൈനോക്കാം.. ആ...
ചെറുകിളിയേ കിളിയേ കിളി കിളിയേ
കുറുമൊഴിയേ കളമൊഴിയേ വായോ

നീയാം പെണ്ണ് പൂമാരന്റെ കുളിരല്ലോ
നിന്റെ നാഭി മന്മഥന്റെ കുളമല്ലോ(2)
പൂവമ്പ് നിൻ മെയ്യിൽ കൊണ്ട്
തേൻ പൊക്കിൾ നിൻ മാരൻ കട്ടു(2)
കാത്തു നിൽക്കുക ഓർത്തുനിൽക്കുക
തേടിനിൽക്കുകയാണല്ലോ.. ആ...
ചെറുകിളിയേ കിളിയേ കിളി കിളിയേ
കുറുമൊഴിയേ കളമൊഴിയേ വായോ

കന്നിപ്പെണ്ണിൽ കാമമോഹം കൊടികേറി
കരളിനുള്ളിൽ പ്രേമത്തിനു കുളിതെറ്റി(2)
മണിമുത്തം നിൻ ചുണ്ടിൽ നൽകും
കുചകുംഭം നിൻ തോഴൻ നുള്ളും(2)
പൂത്തുനിൽക്കുക ഓർത്തുനിൽക്കുക
പെയ്തുനിൽക്കുകയല്ലോ നീ..ആ
ചെറുകിളിയേ കിളിയേ കിളി കിളിയേ
കുറുമൊഴിയേ കളമൊഴിയേ വായോ

āhā......ā...
āhā.....ā...
ŏru kiḽiye kiḽiye kiḽi kiḽiye
kuṟumŏḻiye kaḽamŏḻiye vāyo nī vāyo
mārgaḻi māsaṁ vanneboy maññaṇimāsaṁ
maṁgaladeśaṁ ĕttippoy maṁgaladeśaṁ
ādirayāy āḍĕḍi pāḍĕḍi
olayĕḍukkaḍi kainokkāṁ.. ā...
sĕṟugiḽiye kiḽiye kiḽi kiḽiye
kuṟumŏḻiye kaḽamŏḻiye vāyo

nīyāṁ pĕṇṇ pūmāranṟĕ kuḽirallo
ninṟĕ nābhi manmathanṟĕ kuḽamallo(2)
pūvamp nin mĕyyil kŏṇḍ
ten pŏkkiḽ nin māran kaṭṭu(2)
kāttu nilkkuga orttunilkkuga
teḍinilkkugayāṇallo.. ā...
sĕṟugiḽiye kiḽiye kiḽi kiḽiye
kuṟumŏḻiye kaḽamŏḻiye vāyo

kannippĕṇṇil kāmamohaṁ kŏḍigeṟi
karaḽinuḽḽil premattinu kuḽidĕṭri(2)
maṇimuttaṁ nin suṇḍil nalguṁ
kusaguṁbhaṁ nin doḻan nuḽḽuṁ(2)
pūttunilkkuga orttunilkkuga
pĕydunilkkugayallo nī..ā
sĕṟugiḽiye kiḽiye kiḽi kiḽiye
kuṟumŏḻiye kaḽamŏḻiye vāyo