Oro raatriyum madhuvidhu

ഓരോ രാത്രിയും മധുവിധു
Year
Language

ആ...ആ...ആ...ആ....
ഓരോ രാത്രിയും മധുവിധുരാത്രി....
ഓരോ നടനവും മന്മഥനടനം.....
ആ...ആ...ആ...
ഓരോ രാത്രിയും മധുവിധുരാത്രി
ഓരോ നടനവും മന്മഥനടനം.....
(ഓരോ രാത്രിയും......)
ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍
ചിറകൊതുക്കി കിടക്കും ഈ വേദിയില്‍....
ഓരോ രാത്രിയും മധുവിധുരാത്രി
ഓരോ നടനവും മന്മഥനടനം.....
ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍
ചിറകൊതുക്കി കിടക്കും ഈ വേദിയില്‍....
ഈ വേദിയില്‍....

രാഗങ്ങള്‍ എത്ര എത്ര....ഏതു രാഗവും ആലപിയ്ക്കാം...
ഇവിടെ ഭാവങ്ങള്‍...
രാഗങ്ങള്‍ എത്ര എത്ര ഏതു രാഗവും ആലപിയ്ക്കാം
(രാഗങ്ങള്‍ എത്ര എത്ര.......)
വീണകള്‍ എത്ര എത്ര... ഏതു വീണയും മടിയിലേറ്റാം....
(വീണകള്‍ എത്ര എത്ര.......) - - 2
ദുഃഖങ്ങള്‍ വില്‍ക്കാം...സ്വപ്നങ്ങള്‍ വാങ്ങാം...
സുഖങ്ങള്‍തന്‍ സ്വര്‍ഗ്ഗം തീറുവാങ്ങാം...

മാപനിധ സാനിരി സരിമപ
പാനിമാപരി സാരിമപനി
സാരീരീസനി രീസസനിധനി
സാരീനീസ മപനി സാനിപമപ
രീരീമാമ പാപനീനീസ

ഇന്നലെയെ മറക്കാം...സത്യം ഇന്ന് അതാസ്വദിക്കാം
മറയും ഇന്നലെയെ...
ഇന്നലെയെ മറക്കാം സത്യം ഇന്ന് അതാസ്വദിക്കാം
(ഇന്നലെയെ മറക്കാം...)
ആലാപനത്തിന്‍ ലയം പിന്നെ ആലിംഗനത്തിന്‍ മദം
(ആലാപനത്തിന്‍ ലയം.....)
ദാഹമടക്കാം തന്നെ മറക്കാം
ഓര്‍മ്മതന്നോളത്തില്‍ നീന്തി നീങ്ങാം...

മാപനിധ സാനിരി സരിമപ
പാനിമാപരി സാരിമപനി
സാരീരീസനി രീസസനിധനി
സാരീനീസ മപനി സാനിപമപ
രീരീമാമ പാപനീനീസ

ഓരോ രാത്രിയും മധുവിധുരാത്രി
ഓരോ നടനവും മന്മഥനടനം.....
ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍
ചിറകൊതുക്കി കിടക്കും ഈ വേദിയില്‍....
ഈ വേദിയില്‍ ഈ വേദിയില്‍ ‍...

ā...ā...ā...ā....
oro rātriyuṁ madhuvidhurātri....
oro naḍanavuṁ manmathanaḍanaṁ.....
ā...ā...ā...
oro rātriyuṁ madhuvidhurātri
oro naḍanavuṁ manmathanaḍanaṁ.....
(oro rātriyuṁ......)
silaṅga siriccāl nimiṣattumbigaḽ
siṟagŏdukki kiḍakkuṁ ī vediyil....
oro rātriyuṁ madhuvidhurātri
oro naḍanavuṁ manmathanaḍanaṁ.....
silaṅga siriccāl nimiṣattumbigaḽ
siṟagŏdukki kiḍakkuṁ ī vediyil....
ī vediyil....

rāgaṅṅaḽ ĕtra ĕtra....edu rāgavuṁ ālabiykkāṁ...
iviḍĕ bhāvaṅṅaḽ...
rāgaṅṅaḽ ĕtra ĕtra edu rāgavuṁ ālabiykkāṁ
(rāgaṅṅaḽ ĕtra ĕtra.......)
vīṇagaḽ ĕtra ĕtra... edu vīṇayuṁ maḍiyileṭrāṁ....
(vīṇagaḽ ĕtra ĕtra.......) - - 2
duḥkhaṅṅaḽ vilkkāṁ...svapnaṅṅaḽ vāṅṅāṁ...
sukhaṅṅaḽtan svarggaṁ tīṟuvāṅṅāṁ...

mābanidha sāniri sarimaba
pānimābari sārimabani
sārīrīsani rīsasanidhani
sārīnīsa mabani sānibamaba
rīrīmāma pābanīnīsa

innalĕyĕ maṟakkāṁ...satyaṁ inn adāsvadikkāṁ
maṟayuṁ innalĕyĕ...
innalĕyĕ maṟakkāṁ satyaṁ inn adāsvadikkāṁ
(innalĕyĕ maṟakkāṁ...)
ālābanattin layaṁ pinnĕ āliṁganattin madaṁ
(ālābanattin layaṁ.....)
dāhamaḍakkāṁ tannĕ maṟakkāṁ
ormmadannoḽattil nīndi nīṅṅāṁ...

mābanidha sāniri sarimaba
pānimābari sārimabani
sārīrīsani rīsasanidhani
sārīnīsa mabani sānibamaba
rīrīmāma pābanīnīsa

oro rātriyuṁ madhuvidhurātri
oro naḍanavuṁ manmathanaḍanaṁ.....
silaṅga siriccāl nimiṣattumbigaḽ
siṟagŏdukki kiḍakkuṁ ī vediyil....
ī vediyil ī vediyil ...