Ormmayilinnoru

ഓർമ്മയിലിന്നൊരു
Year
Language

ഓർമ്മയിലിന്നൊരു പവിഴമഴ ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ...
പവനുരുക്കി നിർമ്മിച്ച രജതശില്പമേ.....
പവനുരുക്കി നിർമ്മിച്ച രജതശില്പമേ നിൻ പാവാടഞൊറിയിൽ മിന്നും പളുങ്കായെങ്കിൽ
ഞാനൊരു പളുങ്കായെങ്കിൽ......
ഓർമ്മയിലിന്നൊരു പവിഴമഴ ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ...

പടർന്നൊഴുകും ചന്ദ്രികയെ പുണർന്നൊഴുകും കാറ്റലയിൽ വിടരുന്നു നിൻ മേനിയാകവേ...
പൊട്ടിവിടരുന്നു നിൻ മേനിയാകവേ....
ഈ രോമാഞ്ചപ്പൂവുകൾ നെയ്തുപുതയ്ക്കുവാൻ ആയിരം രാവുകളും മതിയാവില്ലാ....
ആയിരം രാവുകളും മതിയാവില്ലാ....

ഓർമ്മയിലിന്നൊരു പവിഴമഴ ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ...
പവനുരുക്കി നിർമ്മിച്ച രജതശില്പമേ നിൻ പാവാടഞൊറിയിൽ മിന്നും പളുങ്കായെങ്കിൽ
ഞാനൊരു പളുങ്കായെങ്കിൽ......
ഓർമ്മയിലിന്നൊരു പവിഴമഴ ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ...

നിറഞ്ഞൊഴുകും മധുരിമയിൽ തുടിച്ചുണരുമധരപുടം വിളിയ്ക്കുന്നു മോഹപൂമ്പാറ്റയെ...
വിളിയ്ക്കുന്നു മോഹപൂമ്പാറ്റയെ...
ഈ ശൃംഗാരപ്പൂമധു മോന്തിക്കുടിയ്ക്കുവാൻ ഈ ജന്മം തന്നെയും മതിയാവില്ലാ....
ഈ ജന്മം തന്നെയും മതിയാവില്ലാ....

ഓർമ്മയിലിന്നൊരു പവിഴമഴ ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ...
പവനുരുക്കി നിർമ്മിച്ച രജതശില്പമേ നിൻ പാവാടഞൊറിയിൽ മിന്നും പളുങ്കായെങ്കിൽ
ഞാനൊരു പളുങ്കായെങ്കിൽ......
ഓർമ്മയിലിന്നൊരു പവിഴമഴ ഈ ഹേമന്തത്തിൽ ഒരു പനിനീർമഴ...

ormmayilinnŏru paviḻamaḻa ī hemandattil ŏru paninīrmaḻa...
pavanurukki nirmmicca rajadaśilbame.....
pavanurukki nirmmicca rajadaśilbame nin pāvāḍañŏṟiyil minnuṁ paḽuṅgāyĕṅgil
ñānŏru paḽuṅgāyĕṅgil......
ormmayilinnŏru paviḻamaḻa ī hemandattil ŏru paninīrmaḻa...

paḍarnnŏḻuguṁ sandrigayĕ puṇarnnŏḻuguṁ kāṭralayil viḍarunnu nin meniyāgave...
pŏṭṭiviḍarunnu nin meniyāgave....
ī romāñjappūvugaḽ nĕydubudaykkuvān āyiraṁ rāvugaḽuṁ madiyāvillā....
āyiraṁ rāvugaḽuṁ madiyāvillā....

ormmayilinnŏru paviḻamaḻa ī hemandattil ŏru paninīrmaḻa...
pavanurukki nirmmicca rajadaśilbame nin pāvāḍañŏṟiyil minnuṁ paḽuṅgāyĕṅgil
ñānŏru paḽuṅgāyĕṅgil......
ormmayilinnŏru paviḻamaḻa ī hemandattil ŏru paninīrmaḻa...

niṟaññŏḻuguṁ madhurimayil tuḍiccuṇarumadharabuḍaṁ viḽiykkunnu mohabūmbāṭrayĕ...
viḽiykkunnu mohabūmbāṭrayĕ...
ī śṛṁgārappūmadhu mondikkuḍiykkuvān ī janmaṁ tannĕyuṁ madiyāvillā....
ī janmaṁ tannĕyuṁ madiyāvillā....