Orikkalen svapnattinre

ഒരിക്കലെൻ സ്വപ്നത്തിന്റെ
Year
Language

ഒരിക്കലെന്‍ സ്വപ്നത്തിന്റെ
സരല്‍ക്കാല കാനനത്തില്‍
ചിരിച്ചും കൊണ്ടോടിയോടി
വന്നു നീ

താമരമിഴിയില്‍ ആാ..ആാ..
താമരമിഴിയില്‍ തിളക്കമുള്ളൊരു
താപസ കന്യകയായ്‌ ആാ..ആാ..
നീയന്നു ദേവയാനിയായ്‌
ഞാനന്നു കചനെന്ന കുമാരനായി

മാലിനിതന്നുടെ കരയില്‍ കൂടെ
മാനിനെതേടി തോഴി ആാ.ആാ..ആാ.. (മാലിനി..)
നീയന്നു ശകുന്തളയായ്‌
ഞാനന്നു ദുഷ്യന്തനാം മന്നവനായ്‌

രാജകുമാരി നിന്നെ കാത്തു
രാജാങ്കണത്തില്‍ ഞാന്‍ ലാ..ലാ..ലാ.. (രാജകുമാരി..)
നീയന്നു ജൂലിയെറ്റായി
ഞാനന്നു പ്രേമധനന്‍ റോമിയോയായി

ŏrikkalĕn svapnattinṟĕ
saralkkāla kānanattil
siriccuṁ kŏṇḍoḍiyoḍi
vannu nī

tāmaramiḻiyil āാ..āാ..
tāmaramiḻiyil tiḽakkamuḽḽŏru
tābasa kanyagayāy‌ āാ..āാ..
nīyannu devayāniyāy‌
ñānannu kasanĕnna kumāranāyi

mālinidannuḍĕ karayil kūḍĕ
māninĕdeḍi toḻi āാ.āാ..āാ.. (mālini..)
nīyannu śagundaḽayāy‌
ñānannu duṣyandanāṁ mannavanāy‌

rājagumāri ninnĕ kāttu
rājāṅgaṇattil ñān lā..lā..lā.. (rājagumāri..)
nīyannu jūliyĕṭrāyi
ñānannu premadhanan ṟomiyoyāyi