Oreyoru tottattil

ഒരേയൊരു തോട്ടത്തിൽ
Year
Language

ആ....ആ...ആ.....
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു....
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു
നാളിലൊരു പൂവ് പൂത്തല്ലോ
അതു പരാഗങ്ങൾ തൂവി നിന്നല്ലോ
(ഒരേ ഒരു തോട്ടത്തിൽ.....)
ഒരേ ഒരു തോട്ടത്തിൽ ഒരേ ഒരു ലതയിലൊരു....

ആ കന്നിമുല്ലപ്പൂവിനെ
ഒരു തോഴിവന്നു നുള്ളവേ
(ആ കന്നിമുല്ലപ്പൂവിനെ.....)
എന്നെ വന്നു നീ ഇറുത്ത്
എന്തുചെയ്യാൻ പോവുന്നു നീ ?
ശോകമോടെ പൂവിന് കേട്ടതോ
ആ തോഴി ഒന്നു പുഞ്ചിരിച്ചു മധുരമായ്
(ശോകമോടെ.....)
ഉം...(ഒരേ ഒരു തോട്ടത്തിൽ.....)

നീ വള്ളിക്കൊരു പൂവാകട്ടേ
നീ തായിക്കൊരു കുഞ്ഞാകട്ടേ
(നീ വള്ളിക്കൊരു....)
കണവനോടു ചേർന്നു ഞാനും കാർക്കൂന്തൽ തന്നിൽ നീയും....
മരുവിയാൽ എനിയ്ക്കും നിനക്കും സൌന്ദര്യം
അതു തോഴി ചൊന്ന ജീവിതഫലം മാത്രം
ലലാലലലാ....ലലാലലാ......ലലലലലലാലലാലലാ....
(ഒരേ ഒരു തോട്ടത്തിൽ....)
ഒരേ ഒരു തോട്ടത്തിൽ..... ഒരേ ഒരു ലതയിലൊരു....

ā....ā...ā.....
ŏre ŏru toṭṭattil ŏre ŏru ladayilŏru....
ŏre ŏru toṭṭattil ŏre ŏru ladayilŏru
nāḽilŏru pūv pūttallo
adu parāgaṅṅaḽ tūvi ninnallo
(ŏre ŏru toṭṭattil.....)
ŏre ŏru toṭṭattil ŏre ŏru ladayilŏru....

ā kannimullappūvinĕ
ŏru toḻivannu nuḽḽave
(ā kannimullappūvinĕ.....)
ĕnnĕ vannu nī iṟutt
ĕndusĕyyān povunnu nī ?
śogamoḍĕ pūvin keṭṭado
ā toḻi ŏnnu puñjiriccu madhuramāy
(śogamoḍĕ.....)
uṁ...(ŏre ŏru toṭṭattil.....)

nī vaḽḽikkŏru pūvāgaṭṭe
nī tāyikkŏru kuññāgaṭṭe
(nī vaḽḽikkŏru....)
kaṇavanoḍu sernnu ñānuṁ kārkkūndal tannil nīyuṁ....
maruviyāl ĕniykkuṁ ninakkuṁ saൌndaryaṁ
adu toḻi sŏnna jīvidaphalaṁ mātraṁ
lalālalalā....lalālalā......lalalalalalālalālalā....
(ŏre ŏru toṭṭattil....)
ŏre ŏru toṭṭattil..... ŏre ŏru ladayilŏru....