Ore veenadan

ഒരേ വീണതന്‍
Year
Language

ഒരേ വീണതന്‍ തന്തികള്‍
ഒരേ ചില്ലതന്‍ പൂവുകള്‍
പിരിയാനാകത്ത കണ്മണി
പിറവിയേകാത്ത ജനനി
അവളെന്റെ ജനനി...
(ഒരേ...)

കുങ്കുമപ്പുലരിയായുണര്‍ന്നു, അവള്‍
സിന്ദൂരസന്ധ്യപോല്‍ പടര്‍ന്നു...
അമ്മയെപ്പോലന്നമേകി...
ധനമെന്നപോല്‍ ഐശ്വര്യമേകി...
അവളെന്റെ ജനനി...
(ഒരേ...)

ഇരുളേറുമെന്‍ കണ്ണിന്‍ നാളം, അവള്‍
ചൊരിയുന്നതാരിലും സ്നേഹം...
കരുണാര്‍ദ്രമായില്ല കാലം...
അവളെ കതിര്‍മണ്ഡപത്തിലയയ്ക്കാന്‍
അവളെന്റെ ജനനി...
(ഒരേ...)

ŏre vīṇadan dandigaḽ
ŏre silladan pūvugaḽ
piriyānāgatta kaṇmaṇi
piṟaviyegātta janani
avaḽĕnṟĕ janani...
(ŏre...)

kuṅgumappulariyāyuṇarnnu, avaḽ
sindūrasandhyabol paḍarnnu...
ammayĕppolannamegi...
dhanamĕnnabol aiśvaryamegi...
avaḽĕnṟĕ janani...
(ŏre...)

iruḽeṟumĕn kaṇṇin nāḽaṁ, avaḽ
sŏriyunnadāriluṁ snehaṁ...
karuṇārdramāyilla kālaṁ...
avaḽĕ kadirmaṇḍabattilayaykkān
avaḽĕnṟĕ janani...
(ŏre...)