Oraayiram

ഒരായിരം
Work
Year
Language

ഒരായിരം സ്വപ്നം വിരിഞ്ഞു..
ഇന്നൊരായിരം സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തെളിഞ്ഞു
(ആ...ഒരായിരം സ്വപ്നം....)
കടംതരാന്‍ മുത്തുകളുണ്ടേ
കൈക്കുടന്നയില്‍ മനസ്സിലെ ചിപ്പികളുണ്ടേ....
(ഹേയ്...കടം തരാന്‍...)
ഓ...ഓ...ഓ....
ഒരായിരം സ്വപ്നം വിരിഞ്ഞു..
ഇന്നൊരായിരം സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തെളിഞ്ഞു

ലാ ലാ ലാ ലാ ലാ ല ലാലാലാ....
ലാലാലാ......ലാലാലാ.........
ഓ...ഓ...ഓ....

തധരിന ന ന ന ന
പധപാ......മ പധപ മധാപ

മാനത്തെ നക്ഷത്രക്കിണ്ണത്തില്‍
കാണാത്ത പൊന്‍മുത്തിന്‍ മുത്താരക്കല്ലുണ്ടു്..
(മാനത്തെ...)
കണ്ടാല്‍ ഏതു പൂവാലനും
ഒന്നു നോക്കും ചിരി മത്താപ്പുണ്ടു്...
(കണ്ടാല്‍...)
ചന്ദന മണി മഞ്ചലിലൊരു
മന്നവനുടെ വരവുണ്ടു്....
(ചന്ദന ...)

ഒരായിരം സ്വപ്നം വിരിഞ്ഞു..
ഇന്നൊരായിരം സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തെളിഞ്ഞു
കടം തരാന്‍ മുത്തുകളുണ്ടേ
കൈക്കുടന്നയില്‍ മനസ്സിലെ ചിപ്പികളുണ്ടേ....
ഒരായിരം സ്വപ്നം വിരിഞ്ഞു..
ഇന്നൊരായിരം സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തെളിഞ്ഞു....

ŏrāyiraṁ svapnaṁ viriññu..
innŏrāyiraṁ svapnaṅṅaḽil svarggaṁ tĕḽiññu
(ā...ŏrāyiraṁ svapnaṁ....)
kaḍaṁtarān muttugaḽuṇḍe
kaikkuḍannayil manassilĕ sippigaḽuṇḍe....
(hey...kaḍaṁ tarān...)
o...o...o....
ŏrāyiraṁ svapnaṁ viriññu..
innŏrāyiraṁ svapnaṅṅaḽil svarggaṁ tĕḽiññu

lā lā lā lā lā la lālālā....
lālālā......lālālā.........
o...o...o....

tadharina na na na na
padhabā......ma padhaba madhāba

mānattĕ nakṣatrakkiṇṇattil
kāṇātta pŏnmuttin muttārakkalluṇḍu്..
(mānattĕ...)
kaṇḍāl edu pūvālanuṁ
ŏnnu nokkuṁ siri mattāppuṇḍu്...
(kaṇḍāl...)
sandana maṇi mañjalilŏru
mannavanuḍĕ varavuṇḍu്....
(sandana ...)

ŏrāyiraṁ svapnaṁ viriññu..
innŏrāyiraṁ svapnaṅṅaḽil svarggaṁ tĕḽiññu
kaḍaṁ tarān muttugaḽuṇḍe
kaikkuḍannayil manassilĕ sippigaḽuṇḍe....
ŏrāyiraṁ svapnaṁ viriññu..
innŏrāyiraṁ svapnaṅṅaḽil svarggaṁ tĕḽiññu....