സ്വപ്നത്തിലിന്നലെയെന്‍.....സ്വര്‍ണ്ണവള കിലുങ്ങീ....ആഹാ...
സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങീ
നിദ്രതന്‍ വേദിക ഇളകീ...
മുല്ലമലര്ക്കുടില് മുത്തണിവാതിലില്‍ മുട്ടിവിളിച്ചവന്‍ നീയോ...
നീയോ.... നീയോ..... നീയോ....
സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങീ....
നിറകുടം പോലെ ഞാന്‍ തുളുമ്പി നിന്നാലും
നിന് മനം മദം ചൂടുകില്ലേ
വന്നു കണ്ടു കണ്‍വിടര്‍ത്തും വരുമെന്നു ചൊല്ലും
വാതില്‍ ഞാന്‍ തുറന്നാലോ മറഞ്ഞു നില്ക്കും
നാണിച്ചൊതുങ്ങി നില്ക്കും...
ആഹാഹാ....ആഹാഹാഹാ..ആഹാഹാ ഹാഹാഹാ
സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങീ....
വിടരാത്ത മൊട്ടല്ല വിടര്‍ന്ന പൂവല്ലേ ഞാന്‍
നിന് ചുണ്ടില്‍ ചാര്‍ത്തുക ഈ പൂന്തേന്‍
മാറിടത്തിലീ പരാഗം പത്മരാഗം ചാര്‍ത്തും
കാത്തു നീ നിന്നാലോ പരിതപിയ്ക്കും
നാളെ പരിതപിയ്ക്കും
ആഹാഹാ....ആഹാഹാഹാ..ആഹാഹാ ഹാഹാഹാ
സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങീ
നിദ്രതന്‍ വേദിക ഇളകീ...
മുല്ലമലര്ക്കുടില് മുത്തണിവാതിലില്‍ മുട്ടിവിളിച്ചവന്‍ നീയോ...
നീയോ..... നീയോ.... നീയോ........