(പു) ഓര്‍മ്മകളായ് കൂടേ വരൂ
(പു) ഓര്‍മ്മകളായ് ആടീ വരൂ
(പു) ഇനി യാത്ര പറയാനും ഇവിടില്ലാരും
(സ്ത്രീ) പാഥേയമായി പാട്ടിന്റെ ഈണം
(സ്ത്രീ) ഓര്‍മ്മകളായ്
(സ്ത്രീ) ഏതോ യക്ഷഗാനം കേട്ടിരുന്ന രാവില്‍
(പു) ഏതോ യക്ഷഗാനം കേട്ടിരുന്ന രാവില്‍
(സ്ത്രീ) ചിലമ്പിട്ട മോഹം പോല്‍ ചിരിച്ചാര്‍ത്തു പോയി ഞാന്‍
(പു) ചിലമ്പിട്ട മോഹം പോല്‍ ചിരിച്ചാര്‍ത്തു പോയി ഞാന്‍
(സ്ത്രീ) സ്നേഹം സിര തോറും പടരുന്നു രശ്മിയായി
(പു) തിരിനാളം താനേ വിടരുന്ന ദീപമായി
(സ്ത്രീ) സ്നേഹിക്കുവാനായ്
(പു) ജീവിച്ചു നമ്മല്
(പു) ഓര്‍മ്മകളായ്
(പു) ദൂരെ ദൂരെ ഏതോ വാനമ്പാടി പാടും
(സ്ത്രീ) ദൂരെ ദൂരെ ഏതോ വാനമ്പാടി പാടും
(പു) വിരഹാര്‍ദ്ര ഗാനത്തില്‍ വിരിയുന്ന പൂക്കള്‍
(സ്ത്രീ) വിരഹാര്‍ദ്ര ഗാനത്തില്‍ വിരിയുന്ന പൂക്കള്‍
(പു) സ്നേഹം ഇതള്‍ തോറും പടരും സുഗന്ധമായി
(സ്ത്രീ) എരിവേനല്‍ പോലും പുണരുന്ന വര്‍ണ്ണമായി
(പു) സ്നേഹിക്കുവാനായി
(സ്ത്രീ) ജീവിച്ചു നമ്മള്
(സ്ത്രീ) ഓര്‍മ്മകളായ് കൂടേ വരൂ
(സ്ത്രീ) ഓര്‍മ്മകളായ് താഴേ വരൂ
(സ്ത്രീ) ഇനി യാത്ര പറയാനും ഇവിടില്ലാരും
(പു) പാഥേയമായി പാട്ടിന്റെ ഈണം
(സ്ത്രീ) പാഥേയമായി പാട്ടിന്റെ ഈണം