Onpadu maasam

ഒന്‍പതു മാസം
Year
Language

തകൃതെയ്യം തിത്തൈ
ഒന്‍പതുമാസം തികഞ്ഞൊരു പെണ്ണ്
ചെമ്പുകൊടത്തില്‍ കേറിയൊളിച്ചു
കൊല്ലപ്പെണ്ണും വല്ലാതായി
തണ്ടാപ്പെണ്ണും തൊണ്ടിലൊളിച്ചു
തക്കിടതെയ്യം തോം

takṛtĕyyaṁ tittai
ŏnpadumāsaṁ tigaññŏru pĕṇṇ
sĕmbugŏḍattil keṟiyŏḽiccu
kŏllappĕṇṇuṁ vallādāyi
taṇḍāppĕṇṇuṁ tŏṇḍilŏḽiccu
takkiḍadĕyyaṁ toṁ