Title (Indic)പുന്നാര പൂമുത്തെ WorkOnnum Onnum Pathinonnu Year1988 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer Devadas LyricsMalayalamആരോ ... ആരാരോ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ കണ്ണിനും കരളിനും ഇമ്പത്തേനെ ആരംഭക്കനിയല്ലേ ആറ്റപ്പൂങ്കിളിയല്ലേ പുന്നാരപ്പൂമുത്തേ ഉറങ്ങുറങ്ങു നിനവിന്റെ പടിവാതില്‍ തുറന്നു ഞാന്‍ നിനക്കായി മൊഹബ്ബത്തിന്‍ മണിദീപം കൊളുത്തിവെച്ചു നേരിന്റെ പൊരുളാലെ നിറമുള്ള കനവാലേ ചേലിലെന്‍ സുല്‍ത്താനായ് നടന്നീടേണം മഴവില്ലിന് വീട്ടീന്ന് മണിമുത്തു കടം വാങ്ങി തളിര്ക്കയ്യിലണിയുവാന് മോതിരം തീര്‍ക്കാം ഉശിരുള്ള നെഞ്ചായി ഉലയാത്ത മനസ്സായി ഒതുക്കത്തില്‍ അരുമയായ് വളര്‍ന്നീടേണം Englishāro ... ārāro punnārappūmutte punnĕllin pūṅgaraḽe kaṇṇinuṁ karaḽinuṁ imbattenĕ āraṁbhakkaniyalle āṭrappūṅgiḽiyalle punnārappūmutte uṟaṅṅuṟaṅṅu ninavinṟĕ paḍivādil tuṟannu ñān ninakkāyi mŏhabbattin maṇidībaṁ kŏḽuttivĕccu nerinṟĕ pŏruḽālĕ niṟamuḽḽa kanavāle selilĕn sulttānāy naḍannīḍeṇaṁ maḻavillin vīṭṭīnn maṇimuttu kaḍaṁ vāṅṅi taḽirkkayyilaṇiyuvān modiraṁ tīrkkāṁ uśiruḽḽa nĕñjāyi ulayātta manassāyi ŏdukkattil arumayāy vaḽarnnīḍeṇaṁ