ഡാഡി,ഹൌ ആർ യൂ ടുഡേ?
മെനി തിങ്ങ്സ് ഹാപ്പെന്റ് ഓൺ ദ് വേ
ഹൌ ആർ യൂ ഹൌ ആർ യൂ ടുഡേ?
ബീനു ഓ ഓ ബീനു ഹൌ ആർ യൂ ടുഡേ?
മെനി തിങ്ങ്സ് ഹാപ്പെന്റ് ഓൺ ദ് വേ
ഹൌ ആർ യൂ ഹൌ ആർ യൂ ബീനു ടുഡേ?
ചോര വാർന്നൊഴുകും മനസ്സുമായ് രാവിൽ ഞാൻ
തേങ്ങിക്കരഞ്ഞിടുമ്പോൾ...
മുള്ളിൽ വീണു മുറിഞ്ഞൊരെൻ ഹൃദയം നൊന്തു പിടഞ്ഞിടുമ്പോൾ
ഒരു നോക്കു കാണുവാൻ... വാ വാ ബീനൂട്ടി
ആശ്വാസഗാനമായ്...
വൺ പ്ലസ് വൺ ഈസ് വൺ
ദാറ്റ്സ് യൂ പ്ലസ് മമ്മി
ആന്റ് വി ബിലോങ് റ്റൂ
വൺ പ്ലസ് വൺ ആന്റ് മീ
സ്നേഹിച്ച ഹൃദയങ്ങളോടും മോഹിച്ച സ്വപ്നങ്ങളോടും
വിടചൊല്ലി ഞാൻ സമയമാം തേരിൽ മറുകര പോകും മുൻപെ
ഒരു വാക്കു ചൊല്ലുവാൻ... വാ വാ ബീനൂട്ടി
ആനന്ദരാഗമായ്....
ഐ ഡു കേർ ഫോർ യൂ
ഐ ഡു ലവ് യൂ റ്റൂ
ടിൽ ദ് ലേൻസ് ഡോണ്ട് മൂവ്
ഐൽ ബി ലവിങ്ങ് യൂ (3)