Onnu kaanuvaan

ഒന്നു കാണുവാന്‍
Year
Language

ഒന്നു കാണുവാന്‍ എന്തു രസം... ഒന്നു മിണ്ടുവാന്‍ എന്തു രസം...

ഒന്നു കാണുവാന്‍ എന്തു രസം.... ഒന്നു മിണ്ടുവാന്‍ എന്തു രസം....

ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം
തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം
കവിളില്‍ നുള്ളുവാന്‍ എന്തു രസം ഉമ്മ വെയ്ക്കുവാന്‍ എന്തു രസം....

ശലഭമാണവള്‍ക്കെന്തു രസം....
ശലഭമാണവള്‍ക്കെന്തു രസം നിലവു പോലവള്‍ക്കെന്തു രസം
പവിഴ ചുണ്ടുകള്‍ക്കെന്തു രസം എന്തു രസം ..
മഴനിലാ ചിരിക്കെന്തു രസം മടിയില്‍ വെയ്ക്കുവാന്‍ എന്തു രസം
മുടി തലോടുവാന്‍ എന്തു രസം എന്തു രസം ..

ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം
തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം
കവിളില്‍ നുള്ളുവാന്‍ എന്തു രസം ഉമ്മ വെയ്ക്കുവാന്‍ എന്തു രസം....

പുലരിപോലവള്‍ക്കെന്തു രസം....
പുലരിപോലവള്‍ക്കെന്തു രസം പൂത്ത മുത്തുകള്‍ക്കെന്തു രസം
കൊക്കുരുമ്മുവാന്‍ എന്തു രസം എന്തു രസം...
കുളിരില്‍ മുങ്ങുവാന്‍ എന്തു രസം ഉയരെ ഉയരുവാന്‍ എന്തു രസം
ഒന്നു ചേരുവാന്‍ എന്തു രസം എന്തു രസം ..

ഒന്നു കാണുവാന്‍ എന്തു രസം ഒന്നു മിണ്ടുവാന്‍ എന്തു രസം
തൊട്ടു നോക്കുവാന്‍ എന്തു രസം കട്ടെടുക്കുവാന്‍ എന്തു രസം
കവിളില്‍ നുള്ളുവാന്‍ എന്തു രസം ഉമ്മ വെയ്ക്കുവാന്‍ എന്തു രസം....

ŏnnu kāṇuvān ĕndu rasaṁ... ŏnnu miṇḍuvān ĕndu rasaṁ...

ŏnnu kāṇuvān ĕndu rasaṁ.... ŏnnu miṇḍuvān ĕndu rasaṁ....

ŏnnu kāṇuvān ĕndu rasaṁ ŏnnu miṇḍuvān ĕndu rasaṁ
tŏṭṭu nokkuvān ĕndu rasaṁ kaṭṭĕḍukkuvān ĕndu rasaṁ
kaviḽil nuḽḽuvān ĕndu rasaṁ umma vĕykkuvān ĕndu rasaṁ....

śalabhamāṇavaḽkkĕndu rasaṁ....
śalabhamāṇavaḽkkĕndu rasaṁ nilavu polavaḽkkĕndu rasaṁ
paviḻa suṇḍugaḽkkĕndu rasaṁ ĕndu rasaṁ ..
maḻanilā sirikkĕndu rasaṁ maḍiyil vĕykkuvān ĕndu rasaṁ
muḍi taloḍuvān ĕndu rasaṁ ĕndu rasaṁ ..

ŏnnu kāṇuvān ĕndu rasaṁ ŏnnu miṇḍuvān ĕndu rasaṁ
tŏṭṭu nokkuvān ĕndu rasaṁ kaṭṭĕḍukkuvān ĕndu rasaṁ
kaviḽil nuḽḽuvān ĕndu rasaṁ umma vĕykkuvān ĕndu rasaṁ....

pularibolavaḽkkĕndu rasaṁ....
pularibolavaḽkkĕndu rasaṁ pūtta muttugaḽkkĕndu rasaṁ
kŏkkurummuvān ĕndu rasaṁ ĕndu rasaṁ...
kuḽiril muṅṅuvān ĕndu rasaṁ uyarĕ uyaruvān ĕndu rasaṁ
ŏnnu seruvān ĕndu rasaṁ ĕndu rasaṁ ..