Onnaaman koccudumbi

ഒന്നാമൻ കൊച്ചുതുമ്പി
Year
Language

ഒന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
വെച്ചുണ്ണാന്‍ കൊച്ചുരുളി ചെറുകോരിക ഞാന്‍ തരുവേന്‍
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
രണ്ടാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
മൂന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
ഹ ഹ ഹ ഹ
നാ‍ലാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
അഞ്ചാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍

ŏnnāman kŏccudumbī ĕn kūḍĕ poriga nīyuṁ
kuḽippān kuḽaṁ taruven kaḽippān kaḽaṁ taruven
vĕccuṇṇān kŏccuruḽi sĕṟugoriga ñān daruven
kuḽippān kuḽaṁ taruven kaḽippān kaḽaṁ taruven
raṇḍāman kŏccudumbī ĕn kūḍĕ poriga nīyuṁ
kuḽippān kuḽaṁ taruven kaḽippān kaḽaṁ taruven
mūnnāman kŏccudumbī ĕn kūḍĕ poriga nīyuṁ
kuḽippān kuḽaṁ taruven kaḽippān kaḽaṁ taruven
ha ha ha ha
nālāman kŏccudumbī ĕn kūḍĕ poriga nīyuṁ
kuḽippān kuḽaṁ taruven kaḽippān kaḽaṁ taruven
añjāman kŏccudumbī ĕn kūḍĕ poriga nīyuṁ