Onnaam kadal

ഒന്നാം കടൽ
Year
Language

(സ്ത്രീ) ഉം..
(സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി
എന്നോടൊരു കാരിയം ചൊല്ലു നീ
(പു) പൊന്നോമലേ നീ ഇന്നു കണ്ടോ
നിന്നോടവള്‍ ചൊന്നതെന്തേ
(ഏഴാം കടല്‍ )

(പു: കോ) അല്ലാഹു് നേരറിയുന്നു നല്ലതെല്ലാം തന്നരുളുന്നു

(പു) വിരഹം മൂടുന്ന രാവില്‍ വിരിയും താരുണ്യപ്പൂവില്‍
(സ്ത്രീ) ഹൃദയം തേങ്ങുന്ന രാഗം അകലെ കേള്‍ക്കുന്നു സ്നേഹം
മധുര സംഗീതമാണോ പ്രണയ സന്ദേശമാണോ
(പു) നിലാവേ നിന്‍ മൊഞ്ചുള്ള പൂക്കൂടയില്‍

(കു: കോ) അല്ലാഹു് കാത്തരുളുന്നു ആഴിയിലും കൂടെ വരുന്നു

(സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി
(പു) എന്നോടൊരു കാരിയം ചൊല്ലു നീ

(സ്ത്രീ) സുറുമ മായില്ല കണ്ണില്‍ സുഖവും തീരില്ല മണ്ണില്‍
(പു) അവളെ കാണുന്ന നേരം ഇരുളും നാണിച്ചു പോകും
അധരസമ്മാനമാണോ അഴകിന്‍ രോമാഞ്ചമാണോ
(സ്ത്രീ) കിനാവേ നിന്‍ മൊഹബത്തിന്‍ പൂമഞ്ചലില്‍

(പു: കോ) അല്ലാഹുവ്വിന്‍ കുട നിവരും ആരിലുമാ ഉയിരൊഴുകുന്നു

(ഒന്നാം കടല്‍ )

(സ്ത്രീ) ഒന്നാം കടല്‍ നീന്തിയൊരമ്പിളി
(പു) എന്നോടൊരു കാരിയം ചൊല്ലു നീ

(strī) uṁ..
(strī) ŏnnāṁ kaḍal nīndiyŏrambiḽi
ĕnnoḍŏru kāriyaṁ sŏllu nī
(pu) pŏnnomale nī innu kaṇḍo
ninnoḍavaḽ sŏnnadĕnde
(eḻāṁ kaḍal )

(pu: ko) allāhu് neraṟiyunnu nalladĕllāṁ tannaruḽunnu

(pu) virahaṁ mūḍunna rāvil viriyuṁ tāruṇyappūvil
(strī) hṛdayaṁ teṅṅunna rāgaṁ agalĕ keḽkkunnu snehaṁ
madhura saṁgīdamāṇo praṇaya sandeśamāṇo
(pu) nilāve nin mŏñjuḽḽa pūkkūḍayil

(ku: ko) allāhu് kāttaruḽunnu āḻiyiluṁ kūḍĕ varunnu

(strī) ŏnnāṁ kaḍal nīndiyŏrambiḽi
(pu) ĕnnoḍŏru kāriyaṁ sŏllu nī

(strī) suṟuma māyilla kaṇṇil sukhavuṁ tīrilla maṇṇil
(pu) avaḽĕ kāṇunna neraṁ iruḽuṁ nāṇiccu poguṁ
adharasammānamāṇo aḻagin romāñjamāṇo
(strī) kināve nin mŏhabattin pūmañjalil

(pu: ko) allāhuvvin kuḍa nivaruṁ ārilumā uyirŏḻugunnu

(ŏnnāṁ kaḍal )

(strī) ŏnnāṁ kaḍal nīndiyŏrambiḽi
(pu) ĕnnoḍŏru kāriyaṁ sŏllu nī