Onattumbi

ഓണത്തുമ്പി
Year
Language

ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന്‍ ഊഞ്ഞാല്
അഴകിന്‍റെ മലര്‍ക്കൊമ്പില്‍
കിനാവിന്‍റെ ഒരൂഞ്ഞാല്
(ഓണത്തുമ്പിക്കൊരൂഞ്ഞാല് ...)

ഹൃദയം നിന്നില്‍ പൂക്കള്‍ തൂകും
മിഴികള്‍ നിന്‍റെ കൂടെയെത്തും
ഹൃദയം നിന്നില്‍ പൂക്കള്‍ തൂകും
മിഴികള്‍ നിന്‍റെ കൂടെയെത്തും
കുളിരും കോരി അലയും തുമ്പി
നിനക്ക് ഞാനൊരു പോന്നൂഞ്ഞാല്
(ഓണത്തുമ്പിക്കൊരൂഞ്ഞാല് ...)

കളകളമാം നിന്‍ കൊഞ്ചലാലെ
സഫലമല്ലോ എന്‍ ദിനങ്ങള്‍
കളകളമാം നിന്‍ കൊഞ്ചലാലെ
സഫലമല്ലോ എന്‍ ദിനങ്ങള്‍
കരളില്‍ പാടും കനക തുമ്പി
നിനക്ക് ഞാനൊരു പൊന്നൂഞ്ഞാല്
(ഓണത്തുമ്പിക്കൊരൂഞ്ഞാല് ...)

oṇattumbikkŏrūññāl
mārivillin ūññāl
aḻaginṟĕ malarkkŏmbil
kināvinṟĕ ŏrūññāl
(oṇattumbikkŏrūññāl ...)

hṛdayaṁ ninnil pūkkaḽ tūguṁ
miḻigaḽ ninṟĕ kūḍĕyĕttuṁ
hṛdayaṁ ninnil pūkkaḽ tūguṁ
miḻigaḽ ninṟĕ kūḍĕyĕttuṁ
kuḽiruṁ kori alayuṁ tumbi
ninakk ñānŏru ponnūññāl
(oṇattumbikkŏrūññāl ...)

kaḽagaḽamāṁ nin kŏñjalālĕ
saphalamallo ĕn dinaṅṅaḽ
kaḽagaḽamāṁ nin kŏñjalālĕ
saphalamallo ĕn dinaṅṅaḽ
karaḽil pāḍuṁ kanaga tumbi
ninakk ñānŏru pŏnnūññāl
(oṇattumbikkŏrūññāl ...)