ഓംകാരമായ പൊരുൾ [ശാന്താകാരം]
ഓംകാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞുടനേ
ആംകാരമായതിനു താന്‍ തന്നെ സാക്ഷി
അതു ബോധം വരുത്തുവതിനു ആളായി നിന്നപര-
മാചാര്യ രൂപ ഹരിനാരായണായ നമഃ
ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവില്‍
ഉണ്ടായൊരിണ്ടള്‍ ബദമിണ്ടാവതല്ല മമ
പണ്ടേ കണക്കെ വരുവാന്‍ നിന്‍ കൃപാവലികള്‍
ഉണ്ടാകയെങ്കലിഹ നാരായണായ നമഃ
ഹരിനാമകീര്‍ത്തനം ഇതുരുവിട്ടിടുന്നവനു
പരിതാപമൊന്നും ഇഹ വരികില്ലെന്നൂനം
അതു വിരവില്‍ ധരിച്ചു ശ്രീഗുരുവായൂരപ്പനെ
ശരിയായി ഭജിക്ക ഹരിനാരായാണായ നമഃ
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേഷം
വിശ്വാകാരം ഗഗന സദൃശ്ശം മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വ്വലോകൈകനാഥം
സര്‍വ്വലോകൈകനാഥം
ഓം നമോഃ നാരായണായഃ (3)
oṁkāramāya pŏruḽ mūnnāyi piriññuḍane
āṁkāramāyadinu tān dannĕ sākṣi
adu bodhaṁ varuttuvadinu āḽāyi ninnabara-
māsārya rūba harinārāyaṇāya namaḥ
ŏnnāya ninnĕ iha raṇḍĕnnu kaṇḍaḽavil
uṇḍāyŏriṇḍaḽ badamiṇḍāvadalla mama
paṇḍe kaṇakkĕ varuvān nin kṛpāvaligaḽ
uṇḍāgayĕṅgaliha nārāyaṇāya namaḥ
harināmagīrttanaṁ iduruviṭṭiḍunnavanu
paridābamŏnnuṁ iha varigillĕnnūnaṁ
adu viravil dhariccu śrīguruvāyūrappanĕ
śariyāyi bhajikka harinārāyāṇāya namaḥ
śāndāgāraṁ bhujagaśayanaṁ patmanābhaṁ sureṣaṁ
viśvāgāraṁ gagana sadṛśśaṁ meghavarṇṇaṁ śubhāṁgaṁ
lakṣmīgāndaṁ kamalanayanaṁ yogihṛdyānagamyaṁ
vande viṣṇuṁ bhavabhayaharaṁ sarvvalogaiganāthaṁ
sarvvalogaiganāthaṁ
oṁ namoḥ nārāyaṇāyaḥ (3)