Omane paadu nee

ഓമനേ പാടു നീ
Work
Year
Language

ഓമനേ പാടു നീ മധുരമായ്
ഞാന്‍ നിന്‍ സ്നേഹിതന്‍
ഓമനേ പാടു നീ മധുരമായ്
ഞാന്‍ നിന്‍ സ്നേഹിതന്‍
ഓമനേ പാടു നീ മധുരമായ്
ഞാന്‍ നിന്‍ സ്നേഹിതന്‍
ആ ...സ്നേഹിതന്‍...

മാധുരി വഴിയും ജീവിതവനിയിലെ
മലരുകളല്ലോ നമ്മള്‍ (മാധുരി)
സ്നേഹപ്പൊന്‍ നൂലിന്മേല്‍ കൊരുത്ത
മാലകളല്ലോ നമ്മള്‍
മാലകളല്ലോ നമ്മള്‍ (ഓമനേ)
ഞാന്‍ നിന്‍ സ്നേഹിതന്‍ ...
ഞാന്‍ നിന്‍ സ്നേഹിതന്‍ ...

omane pāḍu nī madhuramāy
ñān nin snehidan
omane pāḍu nī madhuramāy
ñān nin snehidan
omane pāḍu nī madhuramāy
ñān nin snehidan
ā ...snehidan...

mādhuri vaḻiyuṁ jīvidavaniyilĕ
malarugaḽallo nammaḽ (mādhuri)
snehappŏn nūlinmel kŏrutta
mālagaḽallo nammaḽ
mālagaḽallo nammaḽ (omane)
ñān nin snehidan ...
ñān nin snehidan ...