Title (Indic)ആകാശഗംഗയുടെ WorkOmanakuttan Year1964 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ ആരെയാരെത്തേടിവരുന്നൂ വസന്തപൌര്‍ണ്ണമി നീ? ചന്ദനമുകിലിന്‍ മൂടുപടത്തിന് സ്വര്‍ണ്ണഞൊറികളിലൂടെ നിന് കണ്മുനകള് തൊടുത്തു വിട്ടൊരു നീലമലരമ്പെവിടെ? എവിടെ?എവിടെ? എവിടെ? (ആകാശഗംഗയുടെ ...) ചന്ദ്രകാന്തം വാരിത്തൂകും ചൈത്ര രജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജഹംസമെവിടെ? എവിടെ? എവിടെ? എവിടെ? (ആകാശഗംഗയുടെ ...) Englishāgāśagaṁgayuḍĕ karayil aśogavaniyil ārĕyārĕtteḍivarunnū vasandabaൌrṇṇami nī? sandanamugilin mūḍubaḍattin svarṇṇañŏṟigaḽilūḍĕ nin kaṇmunagaḽ tŏḍuttu viṭṭŏru nīlamalarambĕviḍĕ? ĕviḍĕ?ĕviḍĕ? ĕviḍĕ? (āgāśagaṁgayuḍĕ ...) sandragāndaṁ vārittūguṁ saitra rajaniyilūḍĕ rāsakrīḍayil tuḻaññu vannŏru rājahaṁsamĕviḍĕ? ĕviḍĕ? ĕviḍĕ? ĕviḍĕ? (āgāśagaṁgayuḍĕ ...)