Om raktasaamundesvari

ഓം രക്തചാമുണ്ഡേശ്വരി
Year
Language

ഓം രക്തചാമുണ്ഡേശ്വരി സര്‍വ്വദുഃഖനിവാരണി
ഗ്രഹമണ്ഡല സര്‍വ്വഭൂതമണ്ഡല സര്‍വ്വപിശാച
മണ്ഡലോച്ചാടനേ....

ദേവീ രക്തേശ്വരീ മായേ അഖിലലോകനായകി തായേ
ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ
അഖിലലോകനായകി തായേ
ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ

ദാരിക മദഹര ലീലാലോലേ ദാരിത ദനുജാഹം
കൃതിജാലേ ദര്‍പ്പവിമര്‍ദ്ദ കപോലേ
ദാനവ ദാഹക നേത്രസുഫാലേ
(ദാരിക മദഹര.....)

ദേവീ രക്തേശ്വരീ മായേ അഖിലലോകനായകി തായേ
ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ

യക്ഷ ബ്രഹ്മ രാക്ഷസ ഭൂതപ്രേതപിശാചാല്‍
ഉച്ചാടയ ഉച്ചാടയ ആകാശഭുവനം ഭേദയ ഭേദയ
ഛേദയ ഛേദയ മാരയ മാരയ ശോഷയ ശോഷയ

ജഡതാകുലമദഹരണ സുകേശേ ജലജ സുരമ്യ വിലോചനയുഗളേ
ജയ വേതാള ഭയാപഹ നിപുണേ ജയ ജയ ജനനി നതജനതരണി
(ജഡതാകുലമദഹരണ....)

ദേവീ രക്തേശ്വരീ മായേ അഖിലലോകനായകി തായേ
ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ
അഖിലലോകനായകി തായേ
ദുഷ്ട ഭൂത മര്‍ദ്ദിനി കാളീ

ഓം രക്തേശ്വരീ സര്‍വ്വശൂലാന്നിര്‍മ്മൂലയ നിര്‍മ്മൂലയ
യക്ഷകുല ജലഗത ബിലഗത
രാത്രിഞ്ചര ദിവാചര സര്‍വ്വാല്‍ നാശയ നാശയ
അസാദ്ധ്യം സാധയ സാധയ ഹും ഫട് സ്വാഹാഃ

oṁ raktasāmuṇḍeśvari sarvvaduḥkhanivāraṇi
grahamaṇḍala sarvvabhūdamaṇḍala sarvvabiśāsa
maṇḍaloccāḍane....

devī rakteśvarī māye akhilaloganāyagi tāye
duṣṭa bhūda marddini kāḽī
akhilaloganāyagi tāye
duṣṭa bhūda marddini kāḽī

dāriga madahara līlālole dārida danujāhaṁ
kṛtijāle darppavimardda kabole
dānava dāhaga netrasuphāle
(dāriga madahara.....)

devī rakteśvarī māye akhilaloganāyagi tāye
duṣṭa bhūda marddini kāḽī

yakṣa brahma rākṣasa bhūdapredabiśāsāl
uccāḍaya uccāḍaya āgāśabhuvanaṁ bhedaya bhedaya
shedaya shedaya māraya māraya śoṣaya śoṣaya

jaḍadāgulamadaharaṇa sugeśe jalaja suramya vilosanayugaḽe
jaya vedāḽa bhayābaha nibuṇe jaya jaya janani nadajanadaraṇi
(jaḍadāgulamadaharaṇa....)

devī rakteśvarī māye akhilaloganāyagi tāye
duṣṭa bhūda marddini kāḽī
akhilaloganāyagi tāye
duṣṭa bhūda marddini kāḽī

oṁ rakteśvarī sarvvaśūlānnirmmūlaya nirmmūlaya
yakṣagula jalagada bilagada
rātriñjara divāsara sarvvāl nāśaya nāśaya
asāddhyaṁ sādhaya sādhaya huṁ phaṭ svāhāḥ