Odakkulaloccayumaay

ഓടക്കുഴലൊച്ചയുമായ്‌
Work
Year
Language

ഓടക്കുഴലൊച്ചയുമായി ഓണക്കുയിലോടിയിറങ്ങി
പാല പൂത്തു പരണ പൂത്തു പരിയാരം കാട്ടിൽ (ഓടക്കുഴലൊച്ച..)

ചന്ദനമല വിട്ടോടിയിറങ്ങിയ
സുന്ദരിയാകും കാട്ടാറേ ഓ..
കാറ്റു വന്നു കിക്കിളീ കൂട്ടുമ്പം
കാലിലെന്തടി കിലുകിലുക്കം (ഓറ്റക്കുഴലൊച്ച..)

നാടോടിപ്പാട്ടുകൾ മൂളി മാടത്തകൾ പാടിയിറങ്ങി
കാടു പൂത്തു കൈയിലിയുടുത്തു കാട്ടിലെ രാജാത്തി
വെരികിൻ പുഴുവിൻ വാസന വീശും
പുലരിക്കാറ്റേ പൂങ്കാറ്റേ ഓ..
പൊട്ടു വേണ്ടടീ പൊൻ വള വേണ്ടടീ
കാട്ടിലുള്ളൊരു കള്ളിപ്പെണ്ണിനു (ഓടക്കുഴലൊച്ച..)

oḍakkuḻalŏccayumāyi oṇakkuyiloḍiyiṟaṅṅi
pāla pūttu paraṇa pūttu pariyāraṁ kāṭṭil (oḍakkuḻalŏcca..)

sandanamala viṭṭoḍiyiṟaṅṅiya
sundariyāguṁ kāṭṭāṟe o..
kāṭru vannu kikkiḽī kūṭṭumbaṁ
kālilĕndaḍi kilugilukkaṁ (oṭrakkuḻalŏcca..)

nāḍoḍippāṭṭugaḽ mūḽi māḍattagaḽ pāḍiyiṟaṅṅi
kāḍu pūttu kaiyiliyuḍuttu kāṭṭilĕ rājātti
vĕrigin puḻuvin vāsana vīśuṁ
pularikkāṭre pūṅgāṭre o..
pŏṭṭu veṇḍaḍī pŏn vaḽa veṇḍaḍī
kāṭṭiluḽḽŏru kaḽḽippĕṇṇinu (oḍakkuḻalŏcca..)