O mai sveetree

ഓ മൈ സ്വീറ്റീ
Year
Language

ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ
ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ
(ഓ മൈ സ്വീറ്റീ.....)

പ്രപഞ്ചചേതന കോവിലുയര്‍ത്തി
പേടമാന്‍മിഴീ നിന്നില്‍...
(പ്രപഞ്ചചേതന......)
പ്രമദമാം ഹൃദയവസന്തം പൂത്തു
പ്രേമലോലേ നിന്‍ മിഴിയില്‍...

ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ
ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ

പ്രണയഭാവന നാണം പൂശും
മോഹതരളിത മുഖകമലം...
(പ്രണയഭാവന......)
മരന്ദ മധുരവികാരം മൂടും
സ്നേഹവിതളിത യുവഹൃദയം

ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ
ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ
ഡോണ്ട് സേ നോ

o mai svīṭrī,o mai byūṭṭī
o mai noṭṭi geḽ, ḍoṇḍ se no
(o mai svīṭrī.....)

prabañjasedana koviluyartti
peḍamānmiḻī ninnil...
(prabañjasedana......)
pramadamāṁ hṛdayavasandaṁ pūttu
premalole nin miḻiyil...

o mai svīṭrī,o mai byūṭṭī
o mai noṭṭi geḽ, ḍoṇḍ se no

praṇayabhāvana nāṇaṁ pūśuṁ
mohadaraḽida mukhagamalaṁ...
(praṇayabhāvana......)
maranda madhuravigāraṁ mūḍuṁ
snehavidaḽida yuvahṛdayaṁ

o mai svīṭrī,o mai byūṭṭī
o mai noṭṭi geḽ, ḍoṇḍ se no
ḍoṇḍ se no