O mai diyar dreem gel

ഓ മൈ ഡിയർ ഡ്രീം ഗേൾ
Year
Language

ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍...
നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍ പൊഴിച്ചു മധുകണങ്ങള്‍...
(ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....)

പനിനീര്‍ക്കുടമായ് പെയ്യും മുറിയില്‍....
രഹസ്യം വിരികള്‍ മാറ്റും സമയം...
(പനിനീര്‍ക്കുടമായ്.....)
ഉരുകും ചിന്തകളൊഴുകി പിണയും നീലഞരമ്പില്‍
നമ്മിലാളുമൊരു ദാഹം....
വണ്‍....റ്റൂ...ത്രീ....ഫോര്‍...യൂ കീപ്പ് മീ ഇന്‍ യുവര്‍ കോര്‍...

ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍
നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍ പൊഴിച്ചു മധുകണങ്ങള്‍...

പ്രണയം അമൃതായ് മാറും ചൊടിയില്‍....
ഹൃദയം മിഴിയില്‍ തെളിയും നേരം...
(പ്രണയം.....)
പിടയും മെയ്യില്‍ ഞാനെഴുതും ഇനിയും കാമുകമന്ത്രം...
നിന്നില്‍ മീട്ടുമൊരു രാഗം...
സിക്സ്.....സെവന്‍...എയിറ്റ്...നയന്‍....യൂ ഷുവര്‍ ഓണ്‍ മീ ഹണി പൈന്‍

ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍...
നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍ പൊഴിച്ചു മധുകണങ്ങള്‍...
ഓ മൈ ഡിയര്‍ ഡ്രീംഗേള്‍....

o mai ḍiyar ḍrīṁgeḽ....ai laൌ yū mai svīṭr peḽ...
ninṟĕ svarṇṇattanuvil....madanan pŏḻiccu madhugaṇaṅṅaḽ...
(o mai ḍiyar ḍrīṁgeḽ....)

paninīrkkuḍamāy pĕyyuṁ muṟiyil....
rahasyaṁ virigaḽ māṭruṁ samayaṁ...
(paninīrkkuḍamāy.....)
uruguṁ sindagaḽŏḻugi piṇayuṁ nīlañarambil
nammilāḽumŏru dāhaṁ....
vaṇ....ṭrū...trī....phor...yū kīpp mī in yuvar kor...

o mai ḍiyar ḍrīṁgeḽ....ai laൌ yū mai svīṭr peḽ
ninṟĕ svarṇṇattanuvil....madanan pŏḻiccu madhugaṇaṅṅaḽ...

praṇayaṁ amṛtāy māṟuṁ sŏḍiyil....
hṛdayaṁ miḻiyil tĕḽiyuṁ neraṁ...
(praṇayaṁ.....)
piḍayuṁ mĕyyil ñānĕḻuduṁ iniyuṁ kāmugamandraṁ...
ninnil mīṭṭumŏru rāgaṁ...
siks.....sĕvan...ĕyiṭr...nayan....yū ṣuvar oṇ mī haṇi pain

o mai ḍiyar ḍrīṁgeḽ....ai laൌ yū mai svīṭr peḽ...
ninṟĕ svarṇṇattanuvil....madanan pŏḻiccu madhugaṇaṅṅaḽ...
o mai ḍiyar ḍrīṁgeḽ....