O mai daarlimk

ഓ മൈ ഡാര്‍ലിംഗ്‌
Work
Year
Language

(പു) ഐ ലവ്വ് യൂ (2)

(പു) ഒ മൈ ഡാര്‍ളിംഗ് ഐ ലവ്വ് യൂ
(സ്ത്രീ) ഐ ലവ്വ് യൂ
(പു) ഐ ലവ്വ് യൂ
(പു) നാം ഒന്നിച്ചു ഒന്നിച്ചു ഒന്നായ് വാണീടാം
സല്‍പ്രേമ ലീലയ്ക്കായ്
(സ്ത്രീ) ഓമല്‍ പ്രേമപ്പൂങ്കാവില്‍
(പു) പൂങ്കാവില്‍
(സ്ത്രീ) ഈ രാവില്‍
നാം ഒന്നിച്ചു എന്നും വാണീടാം
സല്‍പ്രേമലീലയ്ക്കായ്

(പു) മൈ ലൈഫ് ആന്റ് ഡ്രീം യൂ മൈ ഡാര്‍ളിംഗ്
എന്‍ ജീവിത സ്വപ്നം നീ
സഖി ഞാനെത്ര ആശിച്ചു കാത്തിരുന്നു
എന്റെ ആന്ദ സ്വര്‍ഗ്ഗം നീ
(സ്ത്രീ) ചിത്തവും ചിത്തവും ഒന്നിച്ചു
(പു) ഒന്നിച്ചു
(സ്ത്രീ) നന്ദിച്ചു
നൃത്തവും ഗാനവും നമുക്കിനിമേല്‍
സല്‍പ്രേമലീലയ്ക്കായ്

(പു) ഓ മൈ ഗോള്‍ഡണ്‍ സ്റ്റാര്‍
നീയെന്‍ പൊന്‍ താരം
എനിയ്ക്കായ് എന്നെന്നും നിനയ്ക്കായ് ഞാനും
പ്രേമ ലീലയ്ക്കായ്
(സ്ത്രീ) ഹോ നീയെന്‍ സന്തോഷം
സങ്കല്‍പ്പം സൗഭാഗ്യം
നിനയ്ക്കായ് ഞാനിനി എനിയ്ക്കായ് നീയിനി
പ്രേമലീലയ്ക്കായ്

(പു) യെറ്റ് മൈ ഡാര്‍ളിംഗ് കീപ്പ് ഫോര്‍ മീ
എന്നിട്ടും എനിയ്ക്കായ് നീ
വണ്‍ ലിറ്റില്‍ കോര്‍ണര്‍ ഒരു ചെറു ഭാഗം
കരളില്‍ സൂക്ഷിയ്ക്കൂ
(സ്ത്രീ) വാസന ചൊരിയുന്ന കാഷ്മീരില്‍
വാസന്ത രാവില്‍ നാം
വാനത്തില്‍ പറന്നു വിമാനത്തില്‍
സുഖവാസം പ്യാരീസ്സില്‍
(ഡു) ചിത്തവും ചിത്തവും ഒന്നിച്ചു ഒന്നിച്ചു നന്ദിച്ചു
നൃത്തവും ഗാനവും നമുക്കിനിമേല്‍
സല്‍പ്രേമലീലയ്ക്കായ്
പ്രേമലീലയ്ക്കായ്

(pu) ai lavv yū (2)

(pu) ŏ mai ḍārḽiṁk ai lavv yū
(strī) ai lavv yū
(pu) ai lavv yū
(pu) nāṁ ŏnniccu ŏnniccu ŏnnāy vāṇīḍāṁ
salbrema līlaykkāy
(strī) omal premappūṅgāvil
(pu) pūṅgāvil
(strī) ī rāvil
nāṁ ŏnniccu ĕnnuṁ vāṇīḍāṁ
salbremalīlaykkāy

(pu) mai laiph ānṟ ḍrīṁ yū mai ḍārḽiṁk
ĕn jīvida svapnaṁ nī
sakhi ñānĕtra āśiccu kāttirunnu
ĕnṟĕ ānda svarggaṁ nī
(strī) sittavuṁ sittavuṁ ŏnniccu
(pu) ŏnniccu
(strī) nandiccu
nṛttavuṁ gānavuṁ namukkinimel
salbremalīlaykkāy

(pu) o mai goḽḍaṇ sṭrār
nīyĕn pŏn dāraṁ
ĕniykkāy ĕnnĕnnuṁ ninaykkāy ñānuṁ
prema līlaykkāy
(strī) ho nīyĕn sandoṣaṁ
saṅgalppaṁ saubhāgyaṁ
ninaykkāy ñānini ĕniykkāy nīyini
premalīlaykkāy

(pu) yĕṭr mai ḍārḽiṁk kīpp phor mī
ĕnniṭṭuṁ ĕniykkāy nī
vaṇ liṭril korṇar ŏru sĕṟu bhāgaṁ
karaḽil sūkṣiykkū
(strī) vāsana sŏriyunna kāṣmīril
vāsanda rāvil nāṁ
vānattil paṟannu vimānattil
sukhavāsaṁ pyārīssil
(ḍu) sittavuṁ sittavuṁ ŏnniccu ŏnniccu nandiccu
nṛttavuṁ gānavuṁ namukkinimel
salbremalīlaykkāy
premalīlaykkāy