Nyaaan soodilaada

ഞാന്‍ ചൂടിലാട
Year
Language

ഞാന്‍ ചൂടിലാടയുരിയും....
തേന്‍ കൂടുകൂടെയുരിയും...
അരികില്‍ കുളിരില്‍ ഞാന്‍ കാമനോടുപുളയും

ഇന്നുരാത്രി മുഴുവന്‍ എന്നെ മാത്രം നുകരൂ
അണിവയര്‍ തളികയില്‍ മണിവിരലിഴയണം
കണിയുകള്‍ കവിളിണ തൊട്ടു തൊട്ടു പടരൂ

രാഗസ്വര്‍ഗ്ഗ സുഖമേ രാസലീല തുടരൂ
മനസ്സിലും വയസ്സിലും മധുമലര്‍ വിരിയണം
രതിരസലഹരിയില്‍ ചേര്‍ന്നു ചേര്‍ന്നു പുണരാം

ñān sūḍilāḍayuriyuṁ....
ten kūḍugūḍĕyuriyuṁ...
arigil kuḽiril ñān kāmanoḍubuḽayuṁ

innurātri muḻuvan ĕnnĕ mātraṁ nugarū
aṇivayar taḽigayil maṇiviraliḻayaṇaṁ
kaṇiyugaḽ kaviḽiṇa tŏṭṭu tŏṭṭu paḍarū

rāgasvargga sukhame rāsalīla tuḍarū
manassiluṁ vayassiluṁ madhumalar viriyaṇaṁ
radirasalahariyil sernnu sernnu puṇarāṁ